Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeNivedhyamAmma Maaril
Malayalam Lyrics

Amma Maaril Lyrics

Movie / AlbumNivedhyam
Singer(s)P Madhuri
Music Director
Advertisement
Script:
Malayalam Script
base
അമ്മ തൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ ആരോമലാരെ പേടിക്കാൻ പൂർണ്ണിമ പൂന്തിങ്കൾ പൂ വാരിയെറിയുമ്പോൾ പൂമകളാരെ പേടിക്കാൻ താലോലം പൈങ്കിളി താലവനക്കിളീ അമ്മക്കിളിയെ പുണർന്നുറങ്ങീ (2) പാട്ടും കേൾക്കാതെ ഞെട്ടി വിറക്കാതെ അണിയില വിരിയും പുതച്ചുറങ്ങീ കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും കണ്മണി മാത്രം ഉറങ്ങിയില്ലേ(അമ്മ തൻ..) പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിന്റെ പൂജാമുറിയിൽ കടന്നിരിക്കൂ (2) പാട്ടിൻ താളത്തിൽ പരിമള ധാരയിൽ പവിഴപൊൻ കടവും കടന്നു പോകൂ പേടി മാറുവാൻ പുതുവെട്ടം പുൽകുവാൻ പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ(അമ്മ തൻ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Nivedhyam

View Movie Album →
Song

Kavilathenikkoru Mutham

Nivedhyam • Vani Jayaram

Nivedhyam
G Devarajan
LyricistSreekumaran Thampi
Vani Jayaram
Read Lyrics →Malayalam
Song

മിനി സ്കേർട്ടുകാരീ

Nivedhyam • P Jayachandran

Nivedhyam
P Jayachandran
Read Lyrics →Malayalam
Song

പാദസരമണിയുന്ന

Nivedhyam • Kj Yesudas,P Madhuri

Nivedhyam
Kj Yesudas,P Madhuri
Read Lyrics →Malayalam