HomeKeralavarma Pazhasi RajaAmbum Kombum Komban KaattumMalayalam LyricsAmbum Kombum Komban Kaattum LyricsMovie / AlbumKeralavarma Pazhasi RajaSinger(s)Ilayaraja, Manjari, C J KuttapanMusic DirectorIlayarajaLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടിപ്പെരുമഴ കാടിൻ നടുവിലെ വേടത്തുടിയുടേ താളം ഹേയ് തന്തിനം തന്തിനം താനം മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം ഹേയ് തന്തിനം തന്തിനം താനാ ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം രാത്തകര താളിൽ അത്തിപ്പഴമത്താഴം നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ (അമ്പും...) കുന്നിൻ കുഴ മകൾ അമ്മ ഭഗവതി കോട്ടക്കൊടിമരമൂർത്തി കോട്ടക്കൊടിമരമൂർത്തി നീരെന്തിരുന്നെഴും ചൂരിയത്തമ്മായി പോരു ജയിച്ചെത്തും നേരം പോരു ജയിച്ചെത്തും നേരം ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ (അമ്പും..)മലയാളം വരികൾ:ആടിപ്പെരുമഴ കാടിൻ നടുവിലെ വേടത്തുടിയുടേ താളം ഹേയ് തന്തിനം തന്തിനം താനം മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം ഹേയ് തന്തിനം തന്തിനം താനാ ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം രാത്തകര താളിൽ അത്തിപ്പഴമത്താഴം നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ (അമ്പും...) കുന്നിൻ കുഴ മകൾ അമ്മ ഭഗവതി കോട്ടക്കൊടിമരമൂർത്തി കോട്ടക്കൊടിമരമൂർത്തി നീരെന്തിരുന്നെഴും ചൂരിയത്തമ്മായി പോരു ജയിച്ചെത്തും നേരം പോരു ജയിച്ചെത്തും നേരം ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ (അമ്പും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Keralavarma Pazhasi RajaView Movie Album →Songഓടത്തണ്ടിൽ താളം കൊട്ടുംKeralavarma Pazhasi Raja • T K Chandrasekharan,Sangeetha SachithKeralavarma Pazhasi RajaT K Chandrasekharan,Sangeetha SachithRead Lyrics →Malayalam
ആടിപ്പെരുമഴ കാടിൻ നടുവിലെ വേടത്തുടിയുടേ താളം ഹേയ് തന്തിനം തന്തിനം താനം മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം ഹേയ് തന്തിനം തന്തിനം താനാ ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം രാത്തകര താളിൽ അത്തിപ്പഴമത്താഴം നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ (അമ്പും...) കുന്നിൻ കുഴ മകൾ അമ്മ ഭഗവതി കോട്ടക്കൊടിമരമൂർത്തി കോട്ടക്കൊടിമരമൂർത്തി നീരെന്തിരുന്നെഴും ചൂരിയത്തമ്മായി പോരു ജയിച്ചെത്തും നേരം പോരു ജയിച്ചെത്തും നേരം ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ (അമ്പും..)