Homeപിരിഞ്ഞു പോവുകയോMalayalam Lyricsപിരിഞ്ഞു പോവുകയോ Lyrics1977Singer(s)Ambili, ChorusMusic DirectorM S ViswanathanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപിരിഞ്ഞു പോവുകയോ ഞങ്ങളെ വെടിഞ്ഞു പോവുകയോ നിറഞ്ഞ കണ്ണുകള്‍ കാണാതെ തകര്‍ന്ന കരളുകള്‍ കാണാതെ പിരിഞ്ഞുപോവുകയോ (പിരിഞ്ഞു..) ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ മുത്തശ്ശിക്കഥ ചൊല്ലിക്കൊണ്ടേ മുത്തം നല്‍കും ചേച്ചി ഇത്തിരിപ്പൂവിന് ഗാനം പാടി നൃത്തം ചെയ്യും ചേച്ചി അമ്മയാകും ത്യാഗത്തില്‍ അച്ഛനാകും സ്നേഹത്തില്‍ കുളിര്‍മയാകും തീവെയിലില് വെളിച്ചമാകും കൂരിരുളില്‍ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ സ്വന്തം വേദനയുള്ളിലൊതുക്കി പുഞ്ചിരിതൂകും ചേച്ചി ഇത്തിരിച്ചുണ്ടുകള് വിരിയാന്‍ ഹൃദയം പൂത്തിരിയാക്കിയ ചേച്ചി തോഴിയാകും കളിയാടാന്‍ നാഥയാകും നയിച്ചീടാന്‍ വിരുന്നുവന്നീ മാളികയില്‍ വിടര്‍ന്ന പൊന്വിഷുക്കണിപോലെ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേമലയാളം വരികൾ:പിരിഞ്ഞു പോവുകയോ ഞങ്ങളെ വെടിഞ്ഞു പോവുകയോ നിറഞ്ഞ കണ്ണുകള്‍ കാണാതെ തകര്‍ന്ന കരളുകള്‍ കാണാതെ പിരിഞ്ഞുപോവുകയോ (പിരിഞ്ഞു..) ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ മുത്തശ്ശിക്കഥ ചൊല്ലിക്കൊണ്ടേ മുത്തം നല്‍കും ചേച്ചി ഇത്തിരിപ്പൂവിന് ഗാനം പാടി നൃത്തം ചെയ്യും ചേച്ചി അമ്മയാകും ത്യാഗത്തില്‍ അച്ഛനാകും സ്നേഹത്തില്‍ കുളിര്‍മയാകും തീവെയിലില് വെളിച്ചമാകും കൂരിരുളില്‍ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ സ്വന്തം വേദനയുള്ളിലൊതുക്കി പുഞ്ചിരിതൂകും ചേച്ചി ഇത്തിരിച്ചുണ്ടുകള് വിരിയാന്‍ ഹൃദയം പൂത്തിരിയാക്കിയ ചേച്ചി തോഴിയാകും കളിയാടാന്‍ നാഥയാകും നയിച്ചീടാന്‍ വിരുന്നുവന്നീ മാളികയില്‍ വിടര്‍ന്ന പൊന്വിഷുക്കണിപോലെ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2002വാളോങ്ങി പോരിനിറങ്ങിDesham Malayalam Movie • Mg Sreekumar,Nadesh Sankar,AmbiliDesham Malayalam MovieMg Sreekumar,Nadesh Sankar,AmbiliRead Lyrics →2002
പിരിഞ്ഞു പോവുകയോ ഞങ്ങളെ വെടിഞ്ഞു പോവുകയോ നിറഞ്ഞ കണ്ണുകള്‍ കാണാതെ തകര്‍ന്ന കരളുകള്‍ കാണാതെ പിരിഞ്ഞുപോവുകയോ (പിരിഞ്ഞു..) ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ മുത്തശ്ശിക്കഥ ചൊല്ലിക്കൊണ്ടേ മുത്തം നല്‍കും ചേച്ചി ഇത്തിരിപ്പൂവിന് ഗാനം പാടി നൃത്തം ചെയ്യും ചേച്ചി അമ്മയാകും ത്യാഗത്തില്‍ അച്ഛനാകും സ്നേഹത്തില്‍ കുളിര്‍മയാകും തീവെയിലില് വെളിച്ചമാകും കൂരിരുളില്‍ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ സ്വന്തം വേദനയുള്ളിലൊതുക്കി പുഞ്ചിരിതൂകും ചേച്ചി ഇത്തിരിച്ചുണ്ടുകള് വിരിയാന്‍ ഹൃദയം പൂത്തിരിയാക്കിയ ചേച്ചി തോഴിയാകും കളിയാടാന്‍ നാഥയാകും നയിച്ചീടാന്‍ വിരുന്നുവന്നീ മാളികയില്‍ വിടര്‍ന്ന പൊന്വിഷുക്കണിപോലെ ചേച്ചി പോകരുതേ -പ്രിയ ചേച്ചി പോകരുതേ