HomeUncle Bun Malayalam MovieAmbili KalayoruMalayalam LyricsAmbili Kalayoru LyricsMovie / AlbumUncle Bun Malayalam MovieSinger(s)Kj YesudasMusic DirectorRaveendranLyricistPazhavila RamesanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം...ഉം..ഉം..ഉം.. അമ്പിളിക്കലയൊരു നൊമ്പരപ്പാടോ അംബര ചെരിവിലെ അൻപിന്റെ കൂട് നെഞ്ചിലെ ചിലമ്പുന്ന പൊൻ ചിലങ്കേ കൊഞ്ചുവാൻ മറന്നത് നീയറിഞ്ഞോ (അമ്പിളി..) കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞൂ കിളി പറന്നകന്നോ കൂടറിയാതെ (2) പിരിയുമ്പോൾ നക്ഷത്ര മിഴി നിറയും (2) സ്വപ്നങ്ങൾ എന്നിനി തിരികെ വരും ( അമ്പിളി..) മനസ്സിലെ മോഹത്തിൻ മാലാഖ നീയൊരു മുകിലോ മുത്തോ കണി കണ്ടുണരും (2) മുകിലെങ്കിൽ മാറത്തു പെയ്തൊഴിയും (2) മുത്തെങ്കിൽ മോതിര വിരലണിയും (അമ്പിളി...)മലയാളം വരികൾ:ഉം...ഉം..ഉം..ഉം.. അമ്പിളിക്കലയൊരു നൊമ്പരപ്പാടോ അംബര ചെരിവിലെ അൻപിന്റെ കൂട് നെഞ്ചിലെ ചിലമ്പുന്ന പൊൻ ചിലങ്കേ കൊഞ്ചുവാൻ മറന്നത് നീയറിഞ്ഞോ (അമ്പിളി..) കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞൂ കിളി പറന്നകന്നോ കൂടറിയാതെ (2) പിരിയുമ്പോൾ നക്ഷത്ര മിഴി നിറയും (2) സ്വപ്നങ്ങൾ എന്നിനി തിരികെ വരും ( അമ്പിളി..) മനസ്സിലെ മോഹത്തിൻ മാലാഖ നീയൊരു മുകിലോ മുത്തോ കണി കണ്ടുണരും (2) മുകിലെങ്കിൽ മാറത്തു പെയ്തൊഴിയും (2) മുത്തെങ്കിൽ മോതിര വിരലണിയും (അമ്പിളി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Uncle Bun Malayalam MovieView Movie Album →SongKurukkuthikkannullaUncle Bun Malayalam Movie • Kj YesudasUncle Bun Malayalam MovieKj YesudasRead Lyrics →Malayalam
ഉം...ഉം..ഉം..ഉം.. അമ്പിളിക്കലയൊരു നൊമ്പരപ്പാടോ അംബര ചെരിവിലെ അൻപിന്റെ കൂട് നെഞ്ചിലെ ചിലമ്പുന്ന പൊൻ ചിലങ്കേ കൊഞ്ചുവാൻ മറന്നത് നീയറിഞ്ഞോ (അമ്പിളി..) കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞൂ കിളി പറന്നകന്നോ കൂടറിയാതെ (2) പിരിയുമ്പോൾ നക്ഷത്ര മിഴി നിറയും (2) സ്വപ്നങ്ങൾ എന്നിനി തിരികെ വരും ( അമ്പിളി..) മനസ്സിലെ മോഹത്തിൻ മാലാഖ നീയൊരു മുകിലോ മുത്തോ കണി കണ്ടുണരും (2) മുകിലെങ്കിൽ മാറത്തു പെയ്തൊഴിയും (2) മുത്തെങ്കിൽ മോതിര വിരലണിയും (അമ്പിളി...)