HomeAmayum Muyalum Malayalam Movieകല്ല്യാണിപ്പുഴയുടെMalayalam Lyricsകല്ല്യാണിപ്പുഴയുടെ Lyrics2014Movie / AlbumAmayum Muyalum Malayalam MovieSinger(s)NayanaMusic DirectorMg SreekumarLyricistRajeev AlunkalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് കാടിന്റെ ഇത്തിരി ഓരത്ത് കിളി പാടുന്ന നല്ലൊരു നാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് പൂരാടകാറ്റിനൊത്തു് കൂടുവെച്ചവായാടി പുള്ളിന്റെ നാടാണ് മാനത്തു പോയി മുട്ടും കാട്ടുവേങ്ങിൻവേരോടി എത്തണ ഊരാണ് ആറ്റിറമ്പിൽ അരിമുല്ല പാടമുണ്ട് ഞാറ്റുകണ്ടം കൊയ്തു തീർത്താൽനാഴൂരി നെല്ലരി വീതമുണ്ട് പൊങ്കലും ആവണിക്കാലവും.. വന്നിട്ടുംപഞ്ഞങ്ങൾ ചൊല്ലുന്ന പൊല്ലാപ്പുണ്ട് ആതിര പോയിട്ടും പാൽനിലാപൂമഴപിന്നെയും തോരാതെ പെയ്യണുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് അങ്ങാടീൽ കൊണ്ടുപോന്ന കാളവണ്ടിഅങ്ങേതിനെത്തണ മേടാണ് നങ്ങേലിപ്പെണ്ണുങ്ങളെ നല്ലവന്മാർസമ്മന്തം ചെയ്യണതിന്നാണ്ആയണിയാർ പുറകിലീ കൈതയുണ്ട് പൂംകവുങ്ങും പൊന്നരശുംപണ്ടത്തെ കാര്യങ്ങൾ ചൊല്ലണുണ്ട് മാരിവിൽ ചേലെഴും മാർകഴിപ്പൂവുകൾമാടത്തക്കുഞ്ഞുങ്ങൾ ചൂടണുണ്ട് നല്ലൊരു നാളെയിങ്ങെത്തുവാനാശിച്ച് എല്ലോരും ഒന്നിച്ചു കൂടണുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട്മലയാളം വരികൾ:കല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് കാടിന്റെ ഇത്തിരി ഓരത്ത് കിളി പാടുന്ന നല്ലൊരു നാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് പൂരാടകാറ്റിനൊത്തു് കൂടുവെച്ചവായാടി പുള്ളിന്റെ നാടാണ് മാനത്തു പോയി മുട്ടും കാട്ടുവേങ്ങിൻവേരോടി എത്തണ ഊരാണ് ആറ്റിറമ്പിൽ അരിമുല്ല പാടമുണ്ട് ഞാറ്റുകണ്ടം കൊയ്തു തീർത്താൽനാഴൂരി നെല്ലരി വീതമുണ്ട് പൊങ്കലും ആവണിക്കാലവും.. വന്നിട്ടുംപഞ്ഞങ്ങൾ ചൊല്ലുന്ന പൊല്ലാപ്പുണ്ട് ആതിര പോയിട്ടും പാൽനിലാപൂമഴപിന്നെയും തോരാതെ പെയ്യണുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് അങ്ങാടീൽ കൊണ്ടുപോന്ന കാളവണ്ടിഅങ്ങേതിനെത്തണ മേടാണ് നങ്ങേലിപ്പെണ്ണുങ്ങളെ നല്ലവന്മാർസമ്മന്തം ചെയ്യണതിന്നാണ്ആയണിയാർ പുറകിലീ കൈതയുണ്ട് പൂംകവുങ്ങും പൊന്നരശുംപണ്ടത്തെ കാര്യങ്ങൾ ചൊല്ലണുണ്ട് മാരിവിൽ ചേലെഴും മാർകഴിപ്പൂവുകൾമാടത്തക്കുഞ്ഞുങ്ങൾ ചൂടണുണ്ട് നല്ലൊരു നാളെയിങ്ങെത്തുവാനാശിച്ച് എല്ലോരും ഒന്നിച്ചു കൂടണുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amayum Muyalum Malayalam MovieView Movie Album →2014കുകുകു കുക്കൂ കുഴലൂതുംAmayum Muyalum Malayalam Movie • NayanaAmayum Muyalum Malayalam MovieNayanaRead Lyrics →2014
കല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് കാടിന്റെ ഇത്തിരി ഓരത്ത് കിളി പാടുന്ന നല്ലൊരു നാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളംകാവടിയാടുന്ന കാടുണ്ട് പൂരാടകാറ്റിനൊത്തു് കൂടുവെച്ചവായാടി പുള്ളിന്റെ നാടാണ് മാനത്തു പോയി മുട്ടും കാട്ടുവേങ്ങിൻവേരോടി എത്തണ ഊരാണ് ആറ്റിറമ്പിൽ അരിമുല്ല പാടമുണ്ട് ഞാറ്റുകണ്ടം കൊയ്തു തീർത്താൽനാഴൂരി നെല്ലരി വീതമുണ്ട് പൊങ്കലും ആവണിക്കാലവും.. വന്നിട്ടുംപഞ്ഞങ്ങൾ ചൊല്ലുന്ന പൊല്ലാപ്പുണ്ട് ആതിര പോയിട്ടും പാൽനിലാപൂമഴപിന്നെയും തോരാതെ പെയ്യണുണ്ട് കല്യാണിപ്പുഴയുടെ തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് അങ്ങാടീൽ കൊണ്ടുപോന്ന കാളവണ്ടിഅങ്ങേതിനെത്തണ മേടാണ് നങ്ങേലിപ്പെണ്ണുങ്ങളെ നല്ലവന്മാർസമ്മന്തം ചെയ്യണതിന്നാണ്ആയണിയാർ പുറകിലീ കൈതയുണ്ട് പൂംകവുങ്ങും പൊന്നരശുംപണ്ടത്തെ കാര്യങ്ങൾ ചൊല്ലണുണ്ട് മാരിവിൽ ചേലെഴും മാർകഴിപ്പൂവുകൾമാടത്തക്കുഞ്ഞുങ്ങൾ ചൂടണുണ്ട് നല്ലൊരു നാളെയിങ്ങെത്തുവാനാശിച്ച് എല്ലോരും ഒന്നിച്ചു കൂടണുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട് നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട് വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട് കല്യാണിപ്പുഴയുടെ.. തീരത്ത് മുളം കാവടിയാടുന്ന കാടുണ്ട്