HomeAmar Akbar Anthony Malayalam Movieമഞ്ഞാടും മാമലMalayalam Lyricsമഞ്ഞാടും മാമല Lyrics2015Movie / AlbumAmar Akbar Anthony Malayalam MovieSinger(s)Vijay Yesudas, Afsal, Samad SulaimanMusic DirectorNadirshaLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടെടീ പൂങ്കുയിലേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... കർ ലേ പ്യാർ കർ ലേ ദിൽ സേ ജബ് തക് ഹേ ജാൻ ABCD A B C D Anybody Can Dance ഓ സജ്നാ ആ സജ്നാ സുൻ സജ്നാ യേ കെഹ്നാ.... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... കണ്ണേ ഉന്നേ പാത്ത് നാൻ സൊല്ല വന്ത വാർത്തേകൾ ടോട്ടൽ സ്റ്റക്കാ പോച്ച്... നീയേ റൊമ്പ സ്വീറ്റ് നീ പേസും വാരക്കീറ്റ് അതിനാല് ഡേലി ലൈറ്റ് നാൻ ആസപ്പെട്ടേൻ ചാർട്ട് കാതൽ വന്താൽ mad, നീ don't feel bad now പാറ് എൻ heart അത് hundred percent gold എതുക്ക് ഭയം കാതലിച്ചാ കളുത്ത് പോയിടുമാ... കൊളുത്ത് പോണാൽ ഉനത് മനം പറന്ത് പോയിടുമാ... ഇദയം ഇങ്കേ തുടിക്കിതെടി ഉനതു മുകം വരയെതെടീ... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ...മലയാളം വരികൾ:മഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടെടീ പൂങ്കുയിലേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... കർ ലേ പ്യാർ കർ ലേ ദിൽ സേ ജബ് തക് ഹേ ജാൻ ABCD A B C D Anybody Can Dance ഓ സജ്നാ ആ സജ്നാ സുൻ സജ്നാ യേ കെഹ്നാ.... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... കണ്ണേ ഉന്നേ പാത്ത് നാൻ സൊല്ല വന്ത വാർത്തേകൾ ടോട്ടൽ സ്റ്റക്കാ പോച്ച്... നീയേ റൊമ്പ സ്വീറ്റ് നീ പേസും വാരക്കീറ്റ് അതിനാല് ഡേലി ലൈറ്റ് നാൻ ആസപ്പെട്ടേൻ ചാർട്ട് കാതൽ വന്താൽ mad, നീ don't feel bad now പാറ് എൻ heart അത് hundred percent gold എതുക്ക് ഭയം കാതലിച്ചാ കളുത്ത് പോയിടുമാ... കൊളുത്ത് പോണാൽ ഉനത് മനം പറന്ത് പോയിടുമാ... ഇദയം ഇങ്കേ തുടിക്കിതെടി ഉനതു മുകം വരയെതെടീ... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amar Akbar Anthony Malayalam MovieView Movie Album →2015പ്രണയം പ്രാണൻAmar Akbar Anthony Malayalam Movie • NadirshaAmar Akbar Anthony Malayalam MovieNadirshaRead Lyrics →2015
മഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടെടീ പൂങ്കുയിലേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... യേഹ് ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹേ say yes to love യേഹ് സിന്ദഗി ന മിലേഗി ദോബാരാ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ... കർ ലേ പ്യാർ കർ ലേ ദിൽ സേ ജബ് തക് ഹേ ജാൻ ABCD A B C D Anybody Can Dance ഓ സജ്നാ ആ സജ്നാ സുൻ സജ്നാ യേ കെഹ്നാ.... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... കണ്ണേ ഉന്നേ പാത്ത് നാൻ സൊല്ല വന്ത വാർത്തേകൾ ടോട്ടൽ സ്റ്റക്കാ പോച്ച്... നീയേ റൊമ്പ സ്വീറ്റ് നീ പേസും വാരക്കീറ്റ് അതിനാല് ഡേലി ലൈറ്റ് നാൻ ആസപ്പെട്ടേൻ ചാർട്ട് കാതൽ വന്താൽ mad, നീ don't feel bad now പാറ് എൻ heart അത് hundred percent gold എതുക്ക് ഭയം കാതലിച്ചാ കളുത്ത് പോയിടുമാ... കൊളുത്ത് പോണാൽ ഉനത് മനം പറന്ത് പോയിടുമാ... ഇദയം ഇങ്കേ തുടിക്കിതെടി ഉനതു മുകം വരയെതെടീ... ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ... ഹേയ്.... പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ... കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ... ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ... ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ... മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും ചിങ്കാര പൊന്നും തിടമ്പേ... വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ... കുറുമ്പിൻ തരിമ്പേ...