HomeKallanum Policum Malayalam MovieAlolam OlolamMalayalam LyricsAlolam Ololam LyricsMovie / AlbumKallanum Policum Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorRaveendranLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലോലം ഓലോലം മുകിൽ പുഷ്പം ചൂടി ആഷാഢത്തിലെ പൂക്കളുമാടി കോച്ചി വിറയ്ക്കുന്ന കാവും കൊതിച്ചു കോകില കാകളി കേട്ടുറങ്ങീടാൻ (ആലോലം..) ശരധാരതൂകിയൊരിന്ദ്ര ധനുസ്സും മണമുണ്ടു നീർ കുടിച്ച് ഇളകുന്ന കാറ്റും (2) കാവും രാവും അറിഞ്ഞില്ല നമ്മൾ കുളിർ കൊണ്ടു നൊന്തകാര്യം ഈ കുളിർമാല കോർത്ത കാവ്യം (ആലോലം..) ഒരു താരം കാർകൊണ്ടൽ കിളിവാതിലിലൂടെ ഒളി ചിന്നി ശുഭമസ്തു എന്നോതിടുന്നു (2) ഇലയും പൂവും പുണർന്നാടുന്നു എൻ ഹർഷസംഗീതം ഇനി എൻ ശീതളാലിംഗനം (ആലോലം...)മലയാളം വരികൾ:ആലോലം ഓലോലം മുകിൽ പുഷ്പം ചൂടി ആഷാഢത്തിലെ പൂക്കളുമാടി കോച്ചി വിറയ്ക്കുന്ന കാവും കൊതിച്ചു കോകില കാകളി കേട്ടുറങ്ങീടാൻ (ആലോലം..) ശരധാരതൂകിയൊരിന്ദ്ര ധനുസ്സും മണമുണ്ടു നീർ കുടിച്ച് ഇളകുന്ന കാറ്റും (2) കാവും രാവും അറിഞ്ഞില്ല നമ്മൾ കുളിർ കൊണ്ടു നൊന്തകാര്യം ഈ കുളിർമാല കോർത്ത കാവ്യം (ആലോലം..) ഒരു താരം കാർകൊണ്ടൽ കിളിവാതിലിലൂടെ ഒളി ചിന്നി ശുഭമസ്തു എന്നോതിടുന്നു (2) ഇലയും പൂവും പുണർന്നാടുന്നു എൻ ഹർഷസംഗീതം ഇനി എൻ ശീതളാലിംഗനം (ആലോലം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kallanum Policum Malayalam MovieView Movie Album →SongKalikkaam Namukku KalikkaamKallanum Policum Malayalam Movie • Mg SreekumarKallanum Policum Malayalam MovieMg SreekumarRead Lyrics →Malayalam
ആലോലം ഓലോലം മുകിൽ പുഷ്പം ചൂടി ആഷാഢത്തിലെ പൂക്കളുമാടി കോച്ചി വിറയ്ക്കുന്ന കാവും കൊതിച്ചു കോകില കാകളി കേട്ടുറങ്ങീടാൻ (ആലോലം..) ശരധാരതൂകിയൊരിന്ദ്ര ധനുസ്സും മണമുണ്ടു നീർ കുടിച്ച് ഇളകുന്ന കാറ്റും (2) കാവും രാവും അറിഞ്ഞില്ല നമ്മൾ കുളിർ കൊണ്ടു നൊന്തകാര്യം ഈ കുളിർമാല കോർത്ത കാവ്യം (ആലോലം..) ഒരു താരം കാർകൊണ്ടൽ കിളിവാതിലിലൂടെ ഒളി ചിന്നി ശുഭമസ്തു എന്നോതിടുന്നു (2) ഇലയും പൂവും പുണർന്നാടുന്നു എൻ ഹർഷസംഗീതം ഇനി എൻ ശീതളാലിംഗനം (ആലോലം...)