HomeMangalam NerunnuAlliyilam Poovo Illimulam ThenoMalayalam LyricsAlliyilam Poovo Illimulam Theno LyricsMovie / AlbumMangalam NerunnuSinger(s)NodeMusic DirectorIlayarajaLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ..ആ.. ആ....അല്ലിയിളം പൂവോ ഇല്ലിമുളം തേനോതെങ്ങിളനീരോ തെന്മോഴിയോമണ്ണില് വിരിഞ്ഞ നിലാവോ (അല്ലിയിളം)കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ ()കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ ()നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യംനീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം)കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം ()കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ()നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)മലയാളം വരികൾ:ആ ..ആ.. ആ....അല്ലിയിളം പൂവോ ഇല്ലിമുളം തേനോതെങ്ങിളനീരോ തെന്മോഴിയോമണ്ണില് വിരിഞ്ഞ നിലാവോ (അല്ലിയിളം)കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ ()കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ ()നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യംനീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം)കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം ()കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ()നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mangalam NerunnuView Movie Album →Songഋതുഭേദകല്പന ചാരുത നൽകിയMangalam Nerunnu • Kj Yesudas,Kalyani MenonMangalam NerunnuKj Yesudas,Kalyani MenonRead Lyrics →Malayalam
ആ ..ആ.. ആ....അല്ലിയിളം പൂവോ ഇല്ലിമുളം തേനോതെങ്ങിളനീരോ തെന്മോഴിയോമണ്ണില് വിരിഞ്ഞ നിലാവോ (അല്ലിയിളം)കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ ()കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ ()നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യംനീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം)കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം ()കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ()നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)