അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..(2)
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..(2)
(അല്ലിയാമ്പൽ)
കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..(2)
അന്നു മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്ത്.. (2)
(അല്ലിയാമ്പൽ)Alliyambal kadavilannarakku vellam
Annu nammolonnai thuzhanhille kothumbu vallam
Nammude nenjilake anuraga karikkin vellam
Annu nenjilake anuraga karikkin vellam
(anupallavi)
Thamarappoo nee doore kandu mohichu
Appol thazhe nhaan neendi chennu poovu pottichu
Pinne thandodinha thamara nhaan kondu vannappol
Penne nin kavilil kandu mattoru thamarakkaadu
(Alliyambal)
Kaadu poothallo nhaaval kaa pazhuthallo
Innum kaalamaayille ente kai pidichidan
Annu moolippattu paadithanna mulam thathamme
Innee aalozhinnha koottilenthe vannu cherathu (2)
(Alliyambal)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.