HomeAlilathoniyil MuthinuMalayalam LyricsAlilathoniyil Muthinu LyricsSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലിലത്തോണിയിൽ മുത്തിനു പോയ് വരും നീലക്കടൽക്കര പക്ഷീ ആയിരം തിരകൾ നിൻ കൈകളിൽ തന്നത് ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ ( ആലില...) നീളെചിലമ്പൊലിത്താലമുണർത്തും ഓളത്തിൻ സോപാനപ്പടവുകളിൽ നൃത്തമിട്ടെത്തിയ നിൻ നഗ്ന പാദങ്ങളിൽ മുത്തിയതൊക്കെയും പവിഴ മുത്ത് മുത്തിയതൊക്കെയും പവിഴ മുത്ത് (ആലില...) മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ മുത്താരമൊരു മുഗ്ദ്ധ സ്വപ്നം മാറോടടുക്കി ഞാൻ വാരിപ്പുണർന്നപ്പോൾ മാരിവിൽ ചാലിച്ച വർണ്ണ ജാലം മാരിവിൽ ചാലിച്ച വർണ്ണ ജാലം (ആലില...)മലയാളം വരികൾ:ആലിലത്തോണിയിൽ മുത്തിനു പോയ് വരും നീലക്കടൽക്കര പക്ഷീ ആയിരം തിരകൾ നിൻ കൈകളിൽ തന്നത് ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ ( ആലില...) നീളെചിലമ്പൊലിത്താലമുണർത്തും ഓളത്തിൻ സോപാനപ്പടവുകളിൽ നൃത്തമിട്ടെത്തിയ നിൻ നഗ്ന പാദങ്ങളിൽ മുത്തിയതൊക്കെയും പവിഴ മുത്ത് മുത്തിയതൊക്കെയും പവിഴ മുത്ത് (ആലില...) മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ മുത്താരമൊരു മുഗ്ദ്ധ സ്വപ്നം മാറോടടുക്കി ഞാൻ വാരിപ്പുണർന്നപ്പോൾ മാരിവിൽ ചാലിച്ച വർണ്ണ ജാലം മാരിവിൽ ചാലിച്ച വർണ്ണ ജാലം (ആലില...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആലിലത്തോണിയിൽ മുത്തിനു പോയ് വരും നീലക്കടൽക്കര പക്ഷീ ആയിരം തിരകൾ നിൻ കൈകളിൽ തന്നത് ആരും കാണാത്ത ചിപ്പീ ആരും കാണാത്ത ചിപ്പീ ( ആലില...) നീളെചിലമ്പൊലിത്താലമുണർത്തും ഓളത്തിൻ സോപാനപ്പടവുകളിൽ നൃത്തമിട്ടെത്തിയ നിൻ നഗ്ന പാദങ്ങളിൽ മുത്തിയതൊക്കെയും പവിഴ മുത്ത് മുത്തിയതൊക്കെയും പവിഴ മുത്ത് (ആലില...) മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ മുത്താരമൊരു മുഗ്ദ്ധ സ്വപ്നം മാറോടടുക്കി ഞാൻ വാരിപ്പുണർന്നപ്പോൾ മാരിവിൽ ചാലിച്ച വർണ്ണ ജാലം മാരിവിൽ ചാലിച്ച വർണ്ണ ജാലം (ആലില...)