HomeValsalyamAlayum Kaattin HridhayamMalayalam LyricsAlayum Kaattin Hridhayam LyricsMovie / AlbumValsalyamSinger(s)Kj YesudasMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി രാമായണം കേൾക്കാതെയായ് പൊൻമൈനകൾ മിണ്ടാതെയായ് ഓ..ഓ.....ഓ.. (അലയും...) പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2) യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും ഓ..ഓ.....ഓ.. (അലയും...) വൈദേഹി പോകയായി വനവാസ കാലമായി (2) രാമരാജധാനി വീണ്ടും ശൂന്യമായ് വിമൂകയായ് സരയൂനദി ഓ..ഓ.....ഓ.. (അലയും...)മലയാളം വരികൾ:അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി രാമായണം കേൾക്കാതെയായ് പൊൻമൈനകൾ മിണ്ടാതെയായ് ഓ..ഓ.....ഓ.. (അലയും...) പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2) യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും ഓ..ഓ.....ഓ.. (അലയും...) വൈദേഹി പോകയായി വനവാസ കാലമായി (2) രാമരാജധാനി വീണ്ടും ശൂന്യമായ് വിമൂകയായ് സരയൂനദി ഓ..ഓ.....ഓ.. (അലയും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ValsalyamView Movie Album →Songതാമരക്കണ്ണനുറങ്ങേണം - MValsalyam • Kj YesudasValsalyamKj YesudasRead Lyrics →Malayalam
അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി രാമായണം കേൾക്കാതെയായ് പൊൻമൈനകൾ മിണ്ടാതെയായ് ഓ..ഓ.....ഓ.. (അലയും...) പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2) യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും ഓ..ഓ.....ഓ.. (അലയും...) വൈദേഹി പോകയായി വനവാസ കാലമായി (2) രാമരാജധാനി വീണ്ടും ശൂന്യമായ് വിമൂകയായ് സരയൂനദി ഓ..ഓ.....ഓ.. (അലയും...)