HomePulimadaAlakalil Njaan OzhukaveMalayalam LyricsAlakalil Njaan Ozhukave Lyrics2023Movie / AlbumPulimadaSinger(s)Ishaan DevMusic DirectorIshaan DevLyricistThara JayasankarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ അലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...മലയാളം വരികൾ:അലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ അലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PulimadaView Movie Album →2023Swargam VithaykkunnaPulimada • K S Chithra,KesterPulimadaK S Chithra,KesterRead Lyrics →2023
അലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ അലകളിൽ ഞാൻ ഒഴുകവേ ഒരു താരാട്ടു കേൾക്കുന്നുവോ നെറുകയിൽ നീ തഴുകവേ മുകിലേറുന്ന പൂന്തെന്നലായ് തനിയേ പറന്നതു നീയേ അകലേ കനലായെരിഞ്ഞതു നീയേ ഇന്നേതു നോവിന്റെ കണ്ണീരുമായ് മിഴി തേങ്ങുന്നു നിന്നോർമ്മയിൽ ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...