HomeAkkaldhamayile Pennu Malayalam Movieഒറ്റ കുയിൽMalayalam Lyricsഒറ്റ കുയിൽ Lyrics2015Movie / AlbumAkkaldhamayile Pennu Malayalam MovieSinger(s)Sreya GhoshalMusic DirectorAlphonse JpsephLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... കാറ്റിന്റെ കൈമുത്തി... ഇതളൊന്നൊന്നായ് വിടർന്നു പോയ് ആവാരം പൂക്കുന്നു ആലോലം ചില്ലകൾ.. വാസന്തമേ ആത്മാവിൽ നീ... പേറുന്നുവോ വേനൽ നോവ് (2) കാലം കൊഴിയുകയാണോ ... ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം തിത്താരോ തോണിപ്പാട്ടെത്താനോ വൈകി ആരോ ഒരാൾ ആവേശമായ്.. തുഴയുന്നു തീരം തേടി... (2) നേരും വൈകും നേരം... ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ...മലയാളം വരികൾ:ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... കാറ്റിന്റെ കൈമുത്തി... ഇതളൊന്നൊന്നായ് വിടർന്നു പോയ് ആവാരം പൂക്കുന്നു ആലോലം ചില്ലകൾ.. വാസന്തമേ ആത്മാവിൽ നീ... പേറുന്നുവോ വേനൽ നോവ് (2) കാലം കൊഴിയുകയാണോ ... ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം തിത്താരോ തോണിപ്പാട്ടെത്താനോ വൈകി ആരോ ഒരാൾ ആവേശമായ്.. തുഴയുന്നു തീരം തേടി... (2) നേരും വൈകും നേരം... ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... കാറ്റിന്റെ കൈമുത്തി... ഇതളൊന്നൊന്നായ് വിടർന്നു പോയ് ആവാരം പൂക്കുന്നു ആലോലം ചില്ലകൾ.. വാസന്തമേ ആത്മാവിൽ നീ... പേറുന്നുവോ വേനൽ നോവ് (2) കാലം കൊഴിയുകയാണോ ... ചിറ്റോളം ചിരിതൂകും ഉള്ളം തുള്ളുംന്നേരം തിത്താരോ തോണിപ്പാട്ടെത്താനോ വൈകി ആരോ ഒരാൾ ആവേശമായ്.. തുഴയുന്നു തീരം തേടി... (2) നേരും വൈകും നേരം... ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ... (2) മഴമാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തേടും നീ ... (2) ഒറ്റ കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ ...