HomeAkhilaഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്‍Malayalam Lyricsഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്‍ Lyrics2002Movie / AlbumAkhilaSinger(s)Biju NarayananMusic DirectorPyariLyricistKm MancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേസ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ അറിയാതെ പിറന്നു ഭൂമിയില്അറിഞ്ഞപ്പോള് കദനം ജീവനില്വിധിയോടു പൊരുതി രാപ്പകല്‍..വിജയങ്ങള്‍ വഴിമാറി പാതിയില്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്നിയതി ചിരിക്കുന്നു മൂകമായി ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ സുഖമെന്ന വാക്ക് പൊയ് പദംദുഃഖങ്ങള് മാത്രം സന്തതംബന്ധങ്ങള് ഇവിടെ ബന്ധനംബന്ധിതയായി നീ ശാശ്വതംസാന്ത്വനം തേടി നീ.. കേഴുമ്പോള്സാന്ത്വനം തേടി നീ.. കേഴുമ്പോള്ആശ്വാസമേകില്ല ഈ ജഗം ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേമലയാളം വരികൾ:ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേസ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ അറിയാതെ പിറന്നു ഭൂമിയില്അറിഞ്ഞപ്പോള് കദനം ജീവനില്വിധിയോടു പൊരുതി രാപ്പകല്‍..വിജയങ്ങള്‍ വഴിമാറി പാതിയില്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്നിയതി ചിരിക്കുന്നു മൂകമായി ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ സുഖമെന്ന വാക്ക് പൊയ് പദംദുഃഖങ്ങള് മാത്രം സന്തതംബന്ധങ്ങള് ഇവിടെ ബന്ധനംബന്ധിതയായി നീ ശാശ്വതംസാന്ത്വനം തേടി നീ.. കേഴുമ്പോള്സാന്ത്വനം തേടി നീ.. കേഴുമ്പോള്ആശ്വാസമേകില്ല ഈ ജഗം ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AkhilaView Movie Album →2002Raakkilee Neeyonnu PaadooAkhila • K S ChithraAkhilaK S ChithraRead Lyrics →2002
ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേസ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ അറിയാതെ പിറന്നു ഭൂമിയില്അറിഞ്ഞപ്പോള് കദനം ജീവനില്വിധിയോടു പൊരുതി രാപ്പകല്‍..വിജയങ്ങള്‍ വഴിമാറി പാതിയില്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്ഓടിത്തളര്ന്നു നീ.. വീഴുമ്പോള്നിയതി ചിരിക്കുന്നു മൂകമായി ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ സുഖമെന്ന വാക്ക് പൊയ് പദംദുഃഖങ്ങള് മാത്രം സന്തതംബന്ധങ്ങള് ഇവിടെ ബന്ധനംബന്ധിതയായി നീ ശാശ്വതംസാന്ത്വനം തേടി നീ.. കേഴുമ്പോള്സാന്ത്വനം തേടി നീ.. കേഴുമ്പോള്ആശ്വാസമേകില്ല ഈ ജഗം ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്ജീവിതമാകെ ശോഭിതമാക്കിഈ മണ്ണിലെന്നും എരിഞ്ഞു തീര്ന്നിടാന്ശാപങ്ങള് നേടിയ ജന്മമേ..സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ