HomeAkashagangaതീ തുടികളുയരേMalayalam Lyricsതീ തുടികളുയരേ Lyrics2019Movie / AlbumAkashagangaSinger(s)Sithara KrishnakumarMusic DirectorBijibalLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതീ തുടികളുയരെ പിടയുമിടനെഞ്ചമിന്നു തവ മഞ്ചം നിൻ സവിധമിതിലെൻ തരുണതയൊരാത്മസേവതൻ ഹവ്യം ജപലയലഹരിയിലുടലുകളുറയുമൊരിരവിതിലുണരുക തിരുമിഴി ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) സാലഭഞ്ജികാ ജാലം ലാസ്യമാടിടുമ്പോൾ നാദസാന്ദ്രമായേ നിൻ ഭൂതലം നിന്റെ ആയിരം നാമം ജീവമന്ത്രമായേ ഭാജനങ്ങളായേ എൻ മാനസം മധുരിമ തികഞ്ഞ മധുവതിൽ നിറഞ്ഞു മധുപനു വിരുന്നു പകരുവാൻ... ആർത്തിളകി മഞ്ജീരം വേർത്തൊഴുകി സിന്ദൂരം ആത്മപദമേറാനായ്... നീവാ വാ.... ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) കാലകണ്ഠനെ ഞാൻ നിൻ പാദധൂളിയാകെ കാലചക്രമെൻ കയ്യിൽ പമ്പരം ധൂമപാളിയാൽ മൂടും മായപോലെ യാമം ദീപസാഗരം നിൻ മണ്ഡപം ഢമരുകമിടഞ്ഞു ജനിമൃതി മറന്നു ഹൃദയമിതുയർന്നു പറവയായ് രാത്രിയുടെ സഞ്ചാരം കാറ്റെഴുതി ത്സങ്കാരം പൂത്തുലയുന്മാദം പാരാവാരം ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (4)മലയാളം വരികൾ:തീ തുടികളുയരെ പിടയുമിടനെഞ്ചമിന്നു തവ മഞ്ചം നിൻ സവിധമിതിലെൻ തരുണതയൊരാത്മസേവതൻ ഹവ്യം ജപലയലഹരിയിലുടലുകളുറയുമൊരിരവിതിലുണരുക തിരുമിഴി ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) സാലഭഞ്ജികാ ജാലം ലാസ്യമാടിടുമ്പോൾ നാദസാന്ദ്രമായേ നിൻ ഭൂതലം നിന്റെ ആയിരം നാമം ജീവമന്ത്രമായേ ഭാജനങ്ങളായേ എൻ മാനസം മധുരിമ തികഞ്ഞ മധുവതിൽ നിറഞ്ഞു മധുപനു വിരുന്നു പകരുവാൻ... ആർത്തിളകി മഞ്ജീരം വേർത്തൊഴുകി സിന്ദൂരം ആത്മപദമേറാനായ്... നീവാ വാ.... ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) കാലകണ്ഠനെ ഞാൻ നിൻ പാദധൂളിയാകെ കാലചക്രമെൻ കയ്യിൽ പമ്പരം ധൂമപാളിയാൽ മൂടും മായപോലെ യാമം ദീപസാഗരം നിൻ മണ്ഡപം ഢമരുകമിടഞ്ഞു ജനിമൃതി മറന്നു ഹൃദയമിതുയർന്നു പറവയായ് രാത്രിയുടെ സഞ്ചാരം കാറ്റെഴുതി ത്സങ്കാരം പൂത്തുലയുന്മാദം പാരാവാരം ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (4)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AkashagangaView Movie Album →2019ആരു തന്നുവോAkashaganga • Najim Arshad,Gouri SreekumarAkashagangaNajim Arshad,Gouri SreekumarRead Lyrics →2019
തീ തുടികളുയരെ പിടയുമിടനെഞ്ചമിന്നു തവ മഞ്ചം നിൻ സവിധമിതിലെൻ തരുണതയൊരാത്മസേവതൻ ഹവ്യം ജപലയലഹരിയിലുടലുകളുറയുമൊരിരവിതിലുണരുക തിരുമിഴി ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) സാലഭഞ്ജികാ ജാലം ലാസ്യമാടിടുമ്പോൾ നാദസാന്ദ്രമായേ നിൻ ഭൂതലം നിന്റെ ആയിരം നാമം ജീവമന്ത്രമായേ ഭാജനങ്ങളായേ എൻ മാനസം മധുരിമ തികഞ്ഞ മധുവതിൽ നിറഞ്ഞു മധുപനു വിരുന്നു പകരുവാൻ... ആർത്തിളകി മഞ്ജീരം വേർത്തൊഴുകി സിന്ദൂരം ആത്മപദമേറാനായ്... നീവാ വാ.... ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2) കാലകണ്ഠനെ ഞാൻ നിൻ പാദധൂളിയാകെ കാലചക്രമെൻ കയ്യിൽ പമ്പരം ധൂമപാളിയാൽ മൂടും മായപോലെ യാമം ദീപസാഗരം നിൻ മണ്ഡപം ഢമരുകമിടഞ്ഞു ജനിമൃതി മറന്നു ഹൃദയമിതുയർന്നു പറവയായ് രാത്രിയുടെ സഞ്ചാരം കാറ്റെഴുതി ത്സങ്കാരം പൂത്തുലയുന്മാദം പാരാവാരം ഭൈരവ കളമെഴുതി കാമന ജടകുതറി കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (4)