HomeAjnjathavasamതാഴമ്പൂ മുല്ലപ്പൂMalayalam Lyricsതാഴമ്പൂ മുല്ലപ്പൂ LyricsMovie / AlbumAjnjathavasamSinger(s)Lr EeswariMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ... താഴമ്പൂ മുല്ലപ്പൂ താമരപ്പൂ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ ജമന്തി മന്ദാരം ചെമ്പരത്തി ചെത്തിപ്പൂ ചെമ്പകം ചെങ്കദളി പൂ വേണോ - പൂ വേണോ... ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ആശിച്ചു നിൽക്കാതടുത്ത് വന്നാൽ ആകാശ നീലിമ കാട്ടിതരാം ആ...ആ....ആ.... ആരും നുകരാത്ത ഗന്ധം തരാം ആനന്ദ രോമാഞ്ചക്കൂടു തരാം തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ - കനകാമ്പരം ഹഹാ.... (താഴമ്പൂ..) തൊട്ടാൽ വിടരുന്ന മൊട്ടു വേണോ - വേണോ പട്ടുപൊലൊക്കുമിതളു വേണോ ആ... ആ...ആ.... പാരിജാതത്തിൻ കിളുന്നു വേണോ പനിനീർ മലർ കോർത്ത മാലവേണോ തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ പൂവേണോ പൊന്നശോകം ഉം...ഹ ഹാ.... (താഴമ്പൂ..)മലയാളം വരികൾ:താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ... താഴമ്പൂ മുല്ലപ്പൂ താമരപ്പൂ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ ജമന്തി മന്ദാരം ചെമ്പരത്തി ചെത്തിപ്പൂ ചെമ്പകം ചെങ്കദളി പൂ വേണോ - പൂ വേണോ... ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ആശിച്ചു നിൽക്കാതടുത്ത് വന്നാൽ ആകാശ നീലിമ കാട്ടിതരാം ആ...ആ....ആ.... ആരും നുകരാത്ത ഗന്ധം തരാം ആനന്ദ രോമാഞ്ചക്കൂടു തരാം തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ - കനകാമ്പരം ഹഹാ.... (താഴമ്പൂ..) തൊട്ടാൽ വിടരുന്ന മൊട്ടു വേണോ - വേണോ പട്ടുപൊലൊക്കുമിതളു വേണോ ആ... ആ...ആ.... പാരിജാതത്തിൻ കിളുന്നു വേണോ പനിനീർ മലർ കോർത്ത മാലവേണോ തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ പൂവേണോ പൊന്നശോകം ഉം...ഹ ഹാ.... (താഴമ്പൂ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AjnjathavasamView Movie Album →Songഅമ്പിളിനാളംAjnjathavasam • Kj YesudasAjnjathavasamKj YesudasRead Lyrics →Malayalam
താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ... താഴമ്പൂ മുല്ലപ്പൂ താമരപ്പൂ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ ജമന്തി മന്ദാരം ചെമ്പരത്തി ചെത്തിപ്പൂ ചെമ്പകം ചെങ്കദളി പൂ വേണോ - പൂ വേണോ... ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ആശിച്ചു നിൽക്കാതടുത്ത് വന്നാൽ ആകാശ നീലിമ കാട്ടിതരാം ആ...ആ....ആ.... ആരും നുകരാത്ത ഗന്ധം തരാം ആനന്ദ രോമാഞ്ചക്കൂടു തരാം തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ - കനകാമ്പരം ഹഹാ.... (താഴമ്പൂ..) തൊട്ടാൽ വിടരുന്ന മൊട്ടു വേണോ - വേണോ പട്ടുപൊലൊക്കുമിതളു വേണോ ആ... ആ...ആ.... പാരിജാതത്തിൻ കിളുന്നു വേണോ പനിനീർ മലർ കോർത്ത മാലവേണോ തിന്തിമിതാനെ തിന്തിമിതാനെ തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ പൂവേണോ പൊന്നശോകം ഉം...ഹ ഹാ.... (താഴമ്പൂ..)