HomeAhankaaramബ്രഹ്മാസ്ത്രങ്ങള്‍ ദേവീMalayalam Lyricsബ്രഹ്മാസ്ത്രങ്ങള്‍ ദേവീ Lyrics1983Movie / AlbumAhankaaramSinger(s)Kj YesudasMusic DirectorMaharajaLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ..കൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ.. നിന്റെ യൗവ്വന സഹജമാകും ലജ്ജതന്‍ കുളിരില്നിന്റെ കവിളില്‍.. ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്..ഈ താരള്യത്തില്‍ ഈ താരുണ്യത്തില്‍...ഇന്നു ഞാനലിഞ്ഞു ചേരുമ്പോള്‍... ദേവീ...ദേവീനിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീ.. നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍..നീ വിടര്‍ത്തിയ.. നൃത്തസന്ധ്യാ ലാസമഞ്ജരിയില്ഈ ലാളിത്യത്തില്‍.. ഈ ലാവണ്യത്തില്ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍..ദേവീ ..ദേവീ നിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീകൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ..മലയാളം വരികൾ:ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ..കൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ.. നിന്റെ യൗവ്വന സഹജമാകും ലജ്ജതന്‍ കുളിരില്നിന്റെ കവിളില്‍.. ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്..ഈ താരള്യത്തില്‍ ഈ താരുണ്യത്തില്‍...ഇന്നു ഞാനലിഞ്ഞു ചേരുമ്പോള്‍... ദേവീ...ദേവീനിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീ.. നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍..നീ വിടര്‍ത്തിയ.. നൃത്തസന്ധ്യാ ലാസമഞ്ജരിയില്ഈ ലാളിത്യത്തില്‍.. ഈ ലാവണ്യത്തില്ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍..ദേവീ ..ദേവീ നിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീകൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AhankaaramView Movie Album →1983അരയാല്‍ത്തളിരില്‍ പനിനീര്‍ക്കുളിരില്‍ (m)Ahankaaram • Kj YesudasAhankaaramKj YesudasRead Lyrics →1983
ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ..കൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ.. നിന്റെ യൗവ്വന സഹജമാകും ലജ്ജതന്‍ കുളിരില്നിന്റെ കവിളില്‍.. ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്..ഈ താരള്യത്തില്‍ ഈ താരുണ്യത്തില്‍...ഇന്നു ഞാനലിഞ്ഞു ചേരുമ്പോള്‍... ദേവീ...ദേവീനിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീ.. നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍..നീ വിടര്‍ത്തിയ.. നൃത്തസന്ധ്യാ ലാസമഞ്ജരിയില്ഈ ലാളിത്യത്തില്‍.. ഈ ലാവണ്യത്തില്ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍..ദേവീ ..ദേവീ നിന്റെ പ്രണയകടാക്ഷമുനകള്.. ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീകൂട്ടുപുരികക്കൊടികള് കൊണ്ടു കുലച്ച മണിവില്ലില്കൂവളപ്പൂമിഴികള് നീട്ടി വലിച്ച മണിഞാണില്നീതൊടുത്തെന് മാറിലെയ്യും.. നിന്റെ പ്രണയ കടാക്ഷമുനകള്...ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ..