HomeAhamനിറങ്ങളേ പാടൂMalayalam Lyricsനിറങ്ങളേ പാടൂ LyricsMovie / AlbumAhamSinger(s)Kj YesudasMusic DirectorRaveendranLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറങ്ങളേ പാടൂ കളമിതിലെഴുതിയ ദിവ്യാനുരാഗ സ്വരമയലഹരിതൻ ലയഭരവാസന്ത നിറങ്ങളേ പാടൂ മഴവിൽക്കൊടിയിൽ അലിയും മറവിയായ് മനസ്സിലെ ഈറനാം പരിമളമായ് വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ് പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ് (നിറങ്ങളേ) ഇളതാം വെയിലിൽ കനവിൽ കനിവുമായ് ചലദളി ഝൻകാര രതിമന്ത്രമായ് ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ് ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)മലയാളം വരികൾ:നിറങ്ങളേ പാടൂ കളമിതിലെഴുതിയ ദിവ്യാനുരാഗ സ്വരമയലഹരിതൻ ലയഭരവാസന്ത നിറങ്ങളേ പാടൂ മഴവിൽക്കൊടിയിൽ അലിയും മറവിയായ് മനസ്സിലെ ഈറനാം പരിമളമായ് വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ് പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ് (നിറങ്ങളേ) ഇളതാം വെയിലിൽ കനവിൽ കനിവുമായ് ചലദളി ഝൻകാര രതിമന്ത്രമായ് ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ് ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AhamView Movie Album →1992മുഹൂർത്തം മുഹൂർത്തംAham • Kj YesudasAhamKj YesudasRead Lyrics →1992
നിറങ്ങളേ പാടൂ കളമിതിലെഴുതിയ ദിവ്യാനുരാഗ സ്വരമയലഹരിതൻ ലയഭരവാസന്ത നിറങ്ങളേ പാടൂ മഴവിൽക്കൊടിയിൽ അലിയും മറവിയായ് മനസ്സിലെ ഈറനാം പരിമളമായ് വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ് പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ് (നിറങ്ങളേ) ഇളതാം വെയിലിൽ കനവിൽ കനിവുമായ് ചലദളി ഝൻകാര രതിമന്ത്രമായ് ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ് ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)