HomeAgni Mrigamഅളകാപുരി അളകാപുരിയെന്നൊരു നാട്Malayalam Lyricsഅളകാപുരി അളകാപുരിയെന്നൊരു നാട് LyricsMovie / AlbumAgni MrigamSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅളകാപുരി അളകാപുരിയെന്നൊരു നാട് - അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ (അളകാ..) ഉർവശിക്ക് നൃത്തത്തിനു കാൽച്ചിലമ്പ് കെട്ടുവാൻ ഉത്രാട നക്ഷത്രപ്പൂ അണിമുടിയിൽ ചൂടുവാനശ്വതിപ്പൂ അരഞ്ഞാണത്തുടലിലിടാൻ ആതിരപ്പൂ - തിരുവാതിരപ്പൂ തിരുവാതിര തിരുവാതിര തിരുവാതിരപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് മേനകയ്ക്ക് പാദസര പൊന്മണികൽ തീർക്കുവാൻ മകയിരം നക്ഷത്രപ്പൂ തളിർവിരലിൽ ചാർത്തുവാനത്തപ്പൂ തൃക്കാതിൽ കമ്മലിടാൻ ഓണപ്പൂ - തിരുവോണപ്പൂ തിരുവോണം തിരുവോണം തിരുവോണപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് രംഭയ്ക്ക് പത്മരാഗപ്പൂത്താലം നിറയ്ക്കുവാൻ രോഹിണീ നക്ഷത്രപ്പൂ തിരുമാറിൽ തിലോത്തമയ്ക്കായില്ല്യ പൂ തിരുനെറ്റിക്കുറിയണിയാൻ കാർത്തികപ്പൂ - തൃക്കാർത്തികപ്പൂ തൃക്കാർത്തിക തൃക്കാർത്തിക തൃക്കാർത്തികപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂമലയാളം വരികൾ:അളകാപുരി അളകാപുരിയെന്നൊരു നാട് - അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ (അളകാ..) ഉർവശിക്ക് നൃത്തത്തിനു കാൽച്ചിലമ്പ് കെട്ടുവാൻ ഉത്രാട നക്ഷത്രപ്പൂ അണിമുടിയിൽ ചൂടുവാനശ്വതിപ്പൂ അരഞ്ഞാണത്തുടലിലിടാൻ ആതിരപ്പൂ - തിരുവാതിരപ്പൂ തിരുവാതിര തിരുവാതിര തിരുവാതിരപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് മേനകയ്ക്ക് പാദസര പൊന്മണികൽ തീർക്കുവാൻ മകയിരം നക്ഷത്രപ്പൂ തളിർവിരലിൽ ചാർത്തുവാനത്തപ്പൂ തൃക്കാതിൽ കമ്മലിടാൻ ഓണപ്പൂ - തിരുവോണപ്പൂ തിരുവോണം തിരുവോണം തിരുവോണപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് രംഭയ്ക്ക് പത്മരാഗപ്പൂത്താലം നിറയ്ക്കുവാൻ രോഹിണീ നക്ഷത്രപ്പൂ തിരുമാറിൽ തിലോത്തമയ്ക്കായില്ല്യ പൂ തിരുനെറ്റിക്കുറിയണിയാൻ കാർത്തികപ്പൂ - തൃക്കാർത്തികപ്പൂ തൃക്കാർത്തിക തൃക്കാർത്തിക തൃക്കാർത്തികപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Agni MrigamView Movie Album →Songമരുന്നോ നല്ല മരുന്ന്Agni Mrigam • Kj Yesudas,ChorusAgni MrigamKj Yesudas,ChorusRead Lyrics →Malayalam
അളകാപുരി അളകാപുരിയെന്നൊരു നാട് - അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ (അളകാ..) ഉർവശിക്ക് നൃത്തത്തിനു കാൽച്ചിലമ്പ് കെട്ടുവാൻ ഉത്രാട നക്ഷത്രപ്പൂ അണിമുടിയിൽ ചൂടുവാനശ്വതിപ്പൂ അരഞ്ഞാണത്തുടലിലിടാൻ ആതിരപ്പൂ - തിരുവാതിരപ്പൂ തിരുവാതിര തിരുവാതിര തിരുവാതിരപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് മേനകയ്ക്ക് പാദസര പൊന്മണികൽ തീർക്കുവാൻ മകയിരം നക്ഷത്രപ്പൂ തളിർവിരലിൽ ചാർത്തുവാനത്തപ്പൂ തൃക്കാതിൽ കമ്മലിടാൻ ഓണപ്പൂ - തിരുവോണപ്പൂ തിരുവോണം തിരുവോണം തിരുവോണപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് രംഭയ്ക്ക് പത്മരാഗപ്പൂത്താലം നിറയ്ക്കുവാൻ രോഹിണീ നക്ഷത്രപ്പൂ തിരുമാറിൽ തിലോത്തമയ്ക്കായില്ല്യ പൂ തിരുനെറ്റിക്കുറിയണിയാൻ കാർത്തികപ്പൂ - തൃക്കാർത്തികപ്പൂ തൃക്കാർത്തിക തൃക്കാർത്തിക തൃക്കാർത്തികപ്പൂ അളകാപുരിയളകാപുരിയെന്നൊരു നാട് അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ