HomeAgniകാറ്റു പറഞ്ഞ് മയേം പറഞ്ഞ്Malayalam Lyricsകാറ്റു പറഞ്ഞ് മയേം പറഞ്ഞ് LyricsMovie / AlbumAgniSinger(s)Kj YesudasMusic DirectorUmmarLyricistShakunthala RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണു കലക്കി ചുണ്ടു പിളിര്ത്തു കവിളു നനയ്ക്കല്ലേ കരളേപുലരുമ്പം പൊന്നുരുക്കാന്‍ വരാതിരിക്കൂലാ അന്നെ കൂടാതൊക്കൂലാ......ചെറകു ബിരിച്ചു നീട്ടി ബിളിച്ചു പറന്നു പോകല്ലേ...(2)കൂടു കൂട്ടാതൊക്കൂലാ കൂട്ടിലു കൂടാതൊക്കൂലാ(കാറ്റുപറഞ്ഞ്...) മൊഗം കനത്തു മൂടിക്കെട്ടി കാറ്റിലു നീന്തി പോയാലൊക്കൂലാതാണു പെജ്ജാതൊക്കൂലാപെജ്ജാതൊക്കൂലാമണ്ണു പൊകഞ്ഞു തൊണ്ട ബരണ്ടു തളിരു കരിഞ്ഞല്ലോ....(2)കുളിരു കിട്ടാതൊക്കൂലാ പുതുമയ പെജ്ജാതൊക്കൂലാആ പെജ്ജാതൊക്കൂലാ(കാറ്റുപറഞ്ഞ്....)മലയാളം വരികൾ:കണ്ണു കലക്കി ചുണ്ടു പിളിര്ത്തു കവിളു നനയ്ക്കല്ലേ കരളേപുലരുമ്പം പൊന്നുരുക്കാന്‍ വരാതിരിക്കൂലാ അന്നെ കൂടാതൊക്കൂലാ......ചെറകു ബിരിച്ചു നീട്ടി ബിളിച്ചു പറന്നു പോകല്ലേ...(2)കൂടു കൂട്ടാതൊക്കൂലാ കൂട്ടിലു കൂടാതൊക്കൂലാ(കാറ്റുപറഞ്ഞ്...) മൊഗം കനത്തു മൂടിക്കെട്ടി കാറ്റിലു നീന്തി പോയാലൊക്കൂലാതാണു പെജ്ജാതൊക്കൂലാപെജ്ജാതൊക്കൂലാമണ്ണു പൊകഞ്ഞു തൊണ്ട ബരണ്ടു തളിരു കരിഞ്ഞല്ലോ....(2)കുളിരു കിട്ടാതൊക്കൂലാ പുതുമയ പെജ്ജാതൊക്കൂലാആ പെജ്ജാതൊക്കൂലാ(കാറ്റുപറഞ്ഞ്....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AgniView Movie Album →1978തൊണ്ണന്‍ പോക്കരുAgni • Kj YesudasAgniKj YesudasRead Lyrics →1978
കണ്ണു കലക്കി ചുണ്ടു പിളിര്ത്തു കവിളു നനയ്ക്കല്ലേ കരളേപുലരുമ്പം പൊന്നുരുക്കാന്‍ വരാതിരിക്കൂലാ അന്നെ കൂടാതൊക്കൂലാ......ചെറകു ബിരിച്ചു നീട്ടി ബിളിച്ചു പറന്നു പോകല്ലേ...(2)കൂടു കൂട്ടാതൊക്കൂലാ കൂട്ടിലു കൂടാതൊക്കൂലാ(കാറ്റുപറഞ്ഞ്...) മൊഗം കനത്തു മൂടിക്കെട്ടി കാറ്റിലു നീന്തി പോയാലൊക്കൂലാതാണു പെജ്ജാതൊക്കൂലാപെജ്ജാതൊക്കൂലാമണ്ണു പൊകഞ്ഞു തൊണ്ട ബരണ്ടു തളിരു കരിഞ്ഞല്ലോ....(2)കുളിരു കിട്ടാതൊക്കൂലാ പുതുമയ പെജ്ജാതൊക്കൂലാആ പെജ്ജാതൊക്കൂലാ(കാറ്റുപറഞ്ഞ്....)