HomeAgain Kasarkodu Kadherbhaiപറയരുതേ നീ ആരോടുംMalayalam Lyricsപറയരുതേ നീ ആരോടും Lyrics2010Movie / AlbumAgain Kasarkodu KadherbhaiSinger(s)Thulasi Yatheendran Playback SingerMusic DirectorRatheesh Vegha Music Director Music ProgrammerLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപറയരുതേ നീ ആരോടും അറിയരുതേ ഇന്നാരാരുംപൂങ്കാറ്റല ഞാനും പൂക്കാലം നീയുംഇന്നുതൊട്ടേ ഒന്നാണെന്നു്പറയരുതേ നീ ആരോടുംഅറിയരുതേ ഇന്നാരാരുംതേനരുവിയായെന്റെ താഴ്വരയിലെന്നും നിന്പാദസര സംഗീതം തുടരുക നീകൊലുസ്സൊന്നു കൊഞ്ചീടും കോടമലമേട്ടില് നീ കൂട്ടുവരുമോചൂളമോടെ കൂട്ടുകാരാഎന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ കുളിരഴകോസുഖം സമ്മാനം തന്നില്ലേ (പറയരുതേ നീ )പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെപൂന്തളികയോരോന്നും പുണരുക നീമനസ്സൊന്നു കൊഞ്ചുന്നുമഞ്ഞുമഴ പെയ്യുമ്പോള്ചൂടു തരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീമിന്നുമായ് നീ നാളെ പോരില്ലേമണിയറയില് വരൂ സമ്മാനം വാങ്ങീടാന്‍ (പറയരുതേ നീ)മലയാളം വരികൾ:പറയരുതേ നീ ആരോടും അറിയരുതേ ഇന്നാരാരുംപൂങ്കാറ്റല ഞാനും പൂക്കാലം നീയുംഇന്നുതൊട്ടേ ഒന്നാണെന്നു്പറയരുതേ നീ ആരോടുംഅറിയരുതേ ഇന്നാരാരുംതേനരുവിയായെന്റെ താഴ്വരയിലെന്നും നിന്പാദസര സംഗീതം തുടരുക നീകൊലുസ്സൊന്നു കൊഞ്ചീടും കോടമലമേട്ടില് നീ കൂട്ടുവരുമോചൂളമോടെ കൂട്ടുകാരാഎന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ കുളിരഴകോസുഖം സമ്മാനം തന്നില്ലേ (പറയരുതേ നീ )പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെപൂന്തളികയോരോന്നും പുണരുക നീമനസ്സൊന്നു കൊഞ്ചുന്നുമഞ്ഞുമഴ പെയ്യുമ്പോള്ചൂടു തരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീമിന്നുമായ് നീ നാളെ പോരില്ലേമണിയറയില് വരൂ സമ്മാനം വാങ്ങീടാന്‍ (പറയരുതേ നീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Again Kasarkodu KadherbhaiView Movie Album →2010പാൽക്കടൽAgain Kasarkodu Kadherbhai • Maneesha K S,Sangeetha SrikantAgain Kasarkodu KadherbhaiManeesha K S,Sangeetha SrikantRead Lyrics →2010
പറയരുതേ നീ ആരോടും അറിയരുതേ ഇന്നാരാരുംപൂങ്കാറ്റല ഞാനും പൂക്കാലം നീയുംഇന്നുതൊട്ടേ ഒന്നാണെന്നു്പറയരുതേ നീ ആരോടുംഅറിയരുതേ ഇന്നാരാരുംതേനരുവിയായെന്റെ താഴ്വരയിലെന്നും നിന്പാദസര സംഗീതം തുടരുക നീകൊലുസ്സൊന്നു കൊഞ്ചീടും കോടമലമേട്ടില് നീ കൂട്ടുവരുമോചൂളമോടെ കൂട്ടുകാരാഎന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ കുളിരഴകോസുഖം സമ്മാനം തന്നില്ലേ (പറയരുതേ നീ )പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെപൂന്തളികയോരോന്നും പുണരുക നീമനസ്സൊന്നു കൊഞ്ചുന്നുമഞ്ഞുമഴ പെയ്യുമ്പോള്ചൂടു തരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീമിന്നുമായ് നീ നാളെ പോരില്ലേമണിയറയില് വരൂ സമ്മാനം വാങ്ങീടാന്‍ (പറയരുതേ നീ)