Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeAdventures Omanakkuttan Malayalam Movieകസവണിയും
Malayalam Lyrics

കസവണിയും Lyrics

2017
Movie / AlbumAdventures Omanakkuttan Malayalam Movie
Advertisement
Script:
Malayalam Script
base
ആ ..ആ .. കസവണിയും കനവുകളാൽ കവിതകളെഴുതിയ കരളിതളിൽ അരികെ വരും പുതുമഴതൻ... കുളിരണിഞ്ഞലിയണ നിമിഷമിതിൽ കരിമുകിലിൻ വഴിയരികിൽ.. തുടുനിറ മഴവിൽ വിടരുകയായ് പതിവുകളും പുതുമകളായ്... മനസ്സിലെ മുഖമൊരു പനിമതിയായ് കസവണിയും കനവുകളാൽ കവിതകളെഴുതിയ കരളിതളിൽ നി സ ഗ സ മാ.. പ മ പ.. ഗാ രീ സാ നി പ മ ഗ പ മ ഗ രീ.. ഇന്നലെയോളം കണ്ടതിലൊന്നും നെഞ്ചറിയാത്തൊരു സുഖം.. പെയ്തുവോ.. മലർ മാരിയായ് മൂകമായെൻ ഉള്ളിലേ ഒരു വെള്ളിത്തിങ്കൾ കള്ളക്കണ്ണാൽ എന്നെ തേടുന്നേ.. പരിഭവം ചിരികളായ് ഇരുളുകൾ പുലരിയായ് ഉയിരിലെ സ്വരമെഴും അരുവിയിൽ കുളിരിടും.. നിനവ് പോൽ മൊഴിയവേ മധുരമീ പ്രണയമേ കരിമുകിലിൻ വഴിയരികിൽ തുടുനിറ മഴവിൽ വിടരുകയായ് പതിവുകളും പുതുമകളായ് മനസ്സിലെ മുഖമൊരു പനിമതിയായ് തരരാ തരരാ..തരരാ തരരാ..തരരാ തരരാ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Adventures Omanakkuttan Malayalam Movie

View Movie Album →
2017

തനിയേ തനിയേ

Adventures Omanakkuttan Malayalam Movie • Suchith Suresan,Charles Nazareth