Homeകൊക്കരക്കൊ പാടും പൊന്നളിയാMalayalam Lyricsകൊക്കരക്കൊ പാടും പൊന്നളിയാ Lyrics1978Singer(s)Adoor BhasiMusic DirectorM B SreenivasanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊക്കരക്കൊ പാടും പൊന്നളിയാ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു കൊണ്ടൊറ്റാലിനുള്ളിലിരുന്നോ ചുമ്മാതിരുന്നോ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ എന്റെ പിടക്കോഴി അവള് എവിടേ പോയീ നിന്റെ പിടക്കോഴി അവള് എവിടേ പോയീ അവള് ശിങ്കാരീ... അവള് ശിങ്കാരി മൂളിയലങ്കാരി അവള് ശിങ്കാരി മൂളിയലങ്കാരി അടുക്കളപ്പണി നിന്നെയേല്പ്പിച്ചോ അടയിരിക്കാനും പഠിപ്പിച്ചോ തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ -അല്ലേലെന്താ നിന്റെ പിടക്കോഴി എപ്പ വരും -അവള് വന്നാലെന്തോ കൊണ്ടുവരും പൊന്മുട്ടയവളൊന്നു തന്നാലോ പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ തൊപ്പി കുലുക്കണ പൂവാലാ -പൂവാലാ പൂവാലാ പൂവാലാ പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ...മലയാളം വരികൾ:കൊക്കരക്കൊ പാടും പൊന്നളിയാ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു കൊണ്ടൊറ്റാലിനുള്ളിലിരുന്നോ ചുമ്മാതിരുന്നോ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ എന്റെ പിടക്കോഴി അവള് എവിടേ പോയീ നിന്റെ പിടക്കോഴി അവള് എവിടേ പോയീ അവള് ശിങ്കാരീ... അവള് ശിങ്കാരി മൂളിയലങ്കാരി അവള് ശിങ്കാരി മൂളിയലങ്കാരി അടുക്കളപ്പണി നിന്നെയേല്പ്പിച്ചോ അടയിരിക്കാനും പഠിപ്പിച്ചോ തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ -അല്ലേലെന്താ നിന്റെ പിടക്കോഴി എപ്പ വരും -അവള് വന്നാലെന്തോ കൊണ്ടുവരും പൊന്മുട്ടയവളൊന്നു തന്നാലോ പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ തൊപ്പി കുലുക്കണ പൂവാലാ -പൂവാലാ പൂവാലാ പൂവാലാ പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1978ചോരതിളയ്ക്കും കാലംAdoor Bhasi,Sreelatha NamboothiriAdoor Bhasi,Sreelatha NamboothiriRead Lyrics →1978
കൊക്കരക്കൊ പാടും പൊന്നളിയാ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു കൊണ്ടൊറ്റാലിനുള്ളിലിരുന്നോ ചുമ്മാതിരുന്നോ കൊക്കരക്കൊ പാടും പൊന്നളിയാ നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ - ഇനി വെറുതെ എന്റെ പിടക്കോഴി അവള് എവിടേ പോയീ നിന്റെ പിടക്കോഴി അവള് എവിടേ പോയീ അവള് ശിങ്കാരീ... അവള് ശിങ്കാരി മൂളിയലങ്കാരി അവള് ശിങ്കാരി മൂളിയലങ്കാരി അടുക്കളപ്പണി നിന്നെയേല്പ്പിച്ചോ അടയിരിക്കാനും പഠിപ്പിച്ചോ തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ -അല്ലേലെന്താ നിന്റെ പിടക്കോഴി എപ്പ വരും -അവള് വന്നാലെന്തോ കൊണ്ടുവരും പൊന്മുട്ടയവളൊന്നു തന്നാലോ പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ തൊപ്പി കുലുക്കണ പൂവാലാ -പൂവാലാ പൂവാലാ പൂവാലാ പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ...