HomeAdivaaram Foot Mountainകുളിർപെയ്ത മാമഴയിൽMalayalam Lyricsകുളിർപെയ്ത മാമഴയിൽ Lyrics1997Movie / AlbumAdivaaram Foot MountainSinger(s)Mg Sreekumar, K S ChithraMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിർ പെയ്ത മാമഴയിൽ നനുനനയും യാമമായ് ഒരു കുഞ്ഞുപുൽപ്പായിൽ തനു തലരും നേരമായ് ഇരുൾമറ മാറും നിലാവിൻ കൂട്ടിൽ കിനാക്കിളിയും ചേക്കേറവേ (കുളിർ) രാവാട മൂടും പൂപ്പെൺകിടാവിൻ മെയ്യാകെ ഇന്നു നേർത്ത ശിശിര വിരലു പൊതിയും പാൽപ്പക്ഷി പാടും പാട്ടിന്റെ തൂവൽ താരാട്ടു പോലെയാർദ്രമായ് രാക്കോണിൽ മിഴി നീട്ടും വാർത്തിങ്കളേ ആലോലം തിരി താഴ്ത്തുമോ നിഴൽ നൂലണിഞ്ഞ നീല നീർന്നിലാവു പൂവു മെനയാൻ (കുളിർ) വാൽക്കണ്ണിലോരോ ശൃംഗാരഭാവം പൂംപീലി വീശി നീർക്കുമരിയൊരമൃതനിമിഷം ചുണ്ടിൽ വിതുമ്പും സമ്മോഹരാഗം തൂമഞ്ഞു പോലെ ലോലമായ് ആരാരും മുത്താത്ത മുത്തല്ലയോ അനുരാഗശ്രുതിയല്ലയോ മിഴികൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാൻ (കുളിർ)മലയാളം വരികൾ:കുളിർ പെയ്ത മാമഴയിൽ നനുനനയും യാമമായ് ഒരു കുഞ്ഞുപുൽപ്പായിൽ തനു തലരും നേരമായ് ഇരുൾമറ മാറും നിലാവിൻ കൂട്ടിൽ കിനാക്കിളിയും ചേക്കേറവേ (കുളിർ) രാവാട മൂടും പൂപ്പെൺകിടാവിൻ മെയ്യാകെ ഇന്നു നേർത്ത ശിശിര വിരലു പൊതിയും പാൽപ്പക്ഷി പാടും പാട്ടിന്റെ തൂവൽ താരാട്ടു പോലെയാർദ്രമായ് രാക്കോണിൽ മിഴി നീട്ടും വാർത്തിങ്കളേ ആലോലം തിരി താഴ്ത്തുമോ നിഴൽ നൂലണിഞ്ഞ നീല നീർന്നിലാവു പൂവു മെനയാൻ (കുളിർ) വാൽക്കണ്ണിലോരോ ശൃംഗാരഭാവം പൂംപീലി വീശി നീർക്കുമരിയൊരമൃതനിമിഷം ചുണ്ടിൽ വിതുമ്പും സമ്മോഹരാഗം തൂമഞ്ഞു പോലെ ലോലമായ് ആരാരും മുത്താത്ത മുത്തല്ലയോ അനുരാഗശ്രുതിയല്ലയോ മിഴികൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാൻ (കുളിർ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
കുളിർ പെയ്ത മാമഴയിൽ നനുനനയും യാമമായ് ഒരു കുഞ്ഞുപുൽപ്പായിൽ തനു തലരും നേരമായ് ഇരുൾമറ മാറും നിലാവിൻ കൂട്ടിൽ കിനാക്കിളിയും ചേക്കേറവേ (കുളിർ) രാവാട മൂടും പൂപ്പെൺകിടാവിൻ മെയ്യാകെ ഇന്നു നേർത്ത ശിശിര വിരലു പൊതിയും പാൽപ്പക്ഷി പാടും പാട്ടിന്റെ തൂവൽ താരാട്ടു പോലെയാർദ്രമായ് രാക്കോണിൽ മിഴി നീട്ടും വാർത്തിങ്കളേ ആലോലം തിരി താഴ്ത്തുമോ നിഴൽ നൂലണിഞ്ഞ നീല നീർന്നിലാവു പൂവു മെനയാൻ (കുളിർ) വാൽക്കണ്ണിലോരോ ശൃംഗാരഭാവം പൂംപീലി വീശി നീർക്കുമരിയൊരമൃതനിമിഷം ചുണ്ടിൽ വിതുമ്പും സമ്മോഹരാഗം തൂമഞ്ഞു പോലെ ലോലമായ് ആരാരും മുത്താത്ത മുത്തല്ലയോ അനുരാഗശ്രുതിയല്ലയോ മിഴികൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാൻ (കുളിർ)