HomeAdhyayam Onnu Muthalഅക്കുത്തിക്കുത്താന വരമ്പത്ത്Malayalam Lyricsഅക്കുത്തിക്കുത്താന വരമ്പത്ത് Lyrics1985Movie / AlbumAdhyayam Onnu MuthalSinger(s)SunandaMusic DirectorJerry AmaldevLyricistMd RajendranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും കദളിവാഴക്കുലയുണ്ട് കാട്ടു ഞാവല്പ്പഴമുണ്ട് അവിലുണ്ട് മലരുണ്ട് അരവണപ്പായസമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും വന്നിരിക്കാൻ തടുക്കുണ്ട് ഒന്നുറങ്ങാൻ പായുണ്ട് വിരിയുണ്ട് ഇരുളുണ്ട് വാലൻ വിശറിയുമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....)മലയാളം വരികൾ:കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും കദളിവാഴക്കുലയുണ്ട് കാട്ടു ഞാവല്പ്പഴമുണ്ട് അവിലുണ്ട് മലരുണ്ട് അരവണപ്പായസമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും വന്നിരിക്കാൻ തടുക്കുണ്ട് ഒന്നുറങ്ങാൻ പായുണ്ട് വിരിയുണ്ട് ഇരുളുണ്ട് വാലൻ വിശറിയുമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Adhyayam Onnu MuthalView Movie Album →1985ഇല്ലില്ലം കാവിൽAdhyayam Onnu Muthal • Unni MenonAdhyayam Onnu MuthalUnni MenonRead Lyrics →1985
കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കലവറ നിലവറ തുറന്നാൽ കണ്ണഞ്ചിക്കും നിധി കാണാം കണ്ണഞ്ചിക്കും നിധി കാണാം ഇരുചെവി മറു ചെവി അറിഞ്ഞാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും കദളിവാഴക്കുലയുണ്ട് കാട്ടു ഞാവല്പ്പഴമുണ്ട് അവിലുണ്ട് മലരുണ്ട് അരവണപ്പായസമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....) തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും തെക്കിനി വടക്കിനി തുറന്നാൽ തട്ടിന്മേലേ കേറീടാം തട്ടിന്മേലേ കേറീടാം കാലടിയെങ്ങാൻ പിഴച്ചാൽ കാര്യമാകും കളി മാറും കാര്യമാകും കളി മാറും വന്നിരിക്കാൻ തടുക്കുണ്ട് ഒന്നുറങ്ങാൻ പായുണ്ട് വിരിയുണ്ട് ഇരുളുണ്ട് വാലൻ വിശറിയുമുണ്ട് പത്തായപ്പുര താക്കോൽ ചാരത്ത് ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത് (അക്കുത്തിക്കുത്താന....)