HomeAdholokamഅന്നം പൂക്കുലയൂഞ്ഞാൽMalayalam Lyricsഅന്നം പൂക്കുലയൂഞ്ഞാൽ Lyrics1988Movie / AlbumAdholokamSinger(s)K S Chithra, ChorusMusic DirectorRaveendranLyricistBalu KiriyathuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ആലോലം..അറിയാതൊരു ഗാനം പാടിപ്പോയ് ആ ഗാനം ഓമല്പ്പൂവിളിയായ് ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി ആടാൻ പാടാൻ പോരൂ ഇന്നേരം (അന്നം പൂക്കുല...) കൊഞ്ചിക്കുഴഞ്ഞാടി വാ പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ വാ വാ വാ ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ മണ്ണാത്തിപ്പുള്ളുകൾ പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ശാരോണിൻ തീരങ്ങളിൽ പൂക്കുന്ന ജൂൺമാസ പുഷ്പങ്ങളിൽ ഹോയ് ഹോയ് ഹോയ് മാധുര്യം തേടുവാൻ പോരുന്ന തേൻകിളി പെൺകിളി പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം (അന്നം പൂക്കുല...)മലയാളം വരികൾ:അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ആലോലം..അറിയാതൊരു ഗാനം പാടിപ്പോയ് ആ ഗാനം ഓമല്പ്പൂവിളിയായ് ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി ആടാൻ പാടാൻ പോരൂ ഇന്നേരം (അന്നം പൂക്കുല...) കൊഞ്ചിക്കുഴഞ്ഞാടി വാ പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ വാ വാ വാ ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ മണ്ണാത്തിപ്പുള്ളുകൾ പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ശാരോണിൻ തീരങ്ങളിൽ പൂക്കുന്ന ജൂൺമാസ പുഷ്പങ്ങളിൽ ഹോയ് ഹോയ് ഹോയ് മാധുര്യം തേടുവാൻ പോരുന്ന തേൻകിളി പെൺകിളി പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം (അന്നം പൂക്കുല...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AdholokamView Movie Album →1988ആകാശപ്പൂക്കള്Adholokam • R UshaAdholokamR UshaRead Lyrics →1988
അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ആലോലം..അറിയാതൊരു ഗാനം പാടിപ്പോയ് ആ ഗാനം ഓമല്പ്പൂവിളിയായ് ഒന്നിച്ചാ ഗാനം പാടി ഒരുമിച്ചു താളം കൊട്ടി ആടാൻ പാടാൻ പോരൂ ഇന്നേരം (അന്നം പൂക്കുല...) കൊഞ്ചിക്കുഴഞ്ഞാടി വാ പൊന്നാര്യൻ കാറ്റിന്റെ തേരേറി വാ വാ വാ വാ ഒന്നാനാം കുന്നിന്റെ തുഞ്ചത്തെ മണ്ണാത്തിപ്പുള്ളുകൾ പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം അന്നം പൂക്കുലയൂഞ്ഞാലിട്ടൊരു മഞ്ഞക്കിളിയും ചെറുകിളിയും ചാഞ്ചാടി ശാരോണിൻ തീരങ്ങളിൽ പൂക്കുന്ന ജൂൺമാസ പുഷ്പങ്ങളിൽ ഹോയ് ഹോയ് ഹോയ് മാധുര്യം തേടുവാൻ പോരുന്ന തേൻകിളി പെൺകിളി പാടുന്നു ഓ..ഡാർലിംഗ് ഡാർലിഗ് ഐ ലവ് യൂ ദീദീ ആടാൻ പാടാൻ പോരൂ ആലോലം (അന്നം പൂക്കുല...)