HomeAdavukal Pathinettuഅനുപമ സൗന്ദര്യമേMalayalam Lyricsഅനുപമ സൗന്ദര്യമേ LyricsMovie / AlbumAdavukal PathinettuSinger(s)Kj YesudasMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുപമ സൗന്ദര്യമേഅനിതര സൗഭാഗ്യമേഅലൗകികാനന്ദമേഎന്റെ അരികിലുരുകി ഒഴുകി വാ നീ വാ ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖംഇന്നെന്നിൽ ഉന്മാദമേകുമ്പോൾസിരകളുരുകുമൊരു മധുരമധുരതരമദന ലഹരി വന്നു നിറയുമ്പോൾആപാദചൂഡം ആലിംഗനങ്ങളാൽആവേശഭരിതനാക്കൂഎന്നെ ആവേശഭരിതനാക്കൂ ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾഇന്നെന്നിലാനന്ദമേകുമ്പോൾഉടലുമുടലും തമ്മിലിഴുകിയിഴുകിരതി മദന നടന രസമുതിരുമ്പോൾകേശാദിപാദം ചുടുചുംബനങ്ങളാൽശൃംഗാര ലഹരിയേകൂഎന്നിൽ ശൃംഗാര ലഹരിയേകൂമലയാളം വരികൾ:അനുപമ സൗന്ദര്യമേഅനിതര സൗഭാഗ്യമേഅലൗകികാനന്ദമേഎന്റെ അരികിലുരുകി ഒഴുകി വാ നീ വാ ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖംഇന്നെന്നിൽ ഉന്മാദമേകുമ്പോൾസിരകളുരുകുമൊരു മധുരമധുരതരമദന ലഹരി വന്നു നിറയുമ്പോൾആപാദചൂഡം ആലിംഗനങ്ങളാൽആവേശഭരിതനാക്കൂഎന്നെ ആവേശഭരിതനാക്കൂ ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾഇന്നെന്നിലാനന്ദമേകുമ്പോൾഉടലുമുടലും തമ്മിലിഴുകിയിഴുകിരതി മദന നടന രസമുതിരുമ്പോൾകേശാദിപാദം ചുടുചുംബനങ്ങളാൽശൃംഗാര ലഹരിയേകൂഎന്നിൽ ശൃംഗാര ലഹരിയേകൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Adavukal PathinettuView Movie Album →Songതാമരപ്പൂക്കുളക്കടവിനുAdavukal Pathinettu • S JanakiAdavukal PathinettuS JanakiRead Lyrics →Malayalam
അനുപമ സൗന്ദര്യമേഅനിതര സൗഭാഗ്യമേഅലൗകികാനന്ദമേഎന്റെ അരികിലുരുകി ഒഴുകി വാ നീ വാ ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖംഇന്നെന്നിൽ ഉന്മാദമേകുമ്പോൾസിരകളുരുകുമൊരു മധുരമധുരതരമദന ലഹരി വന്നു നിറയുമ്പോൾആപാദചൂഡം ആലിംഗനങ്ങളാൽആവേശഭരിതനാക്കൂഎന്നെ ആവേശഭരിതനാക്കൂ ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾഇന്നെന്നിലാനന്ദമേകുമ്പോൾഉടലുമുടലും തമ്മിലിഴുകിയിഴുകിരതി മദന നടന രസമുതിരുമ്പോൾകേശാദിപാദം ചുടുചുംബനങ്ങളാൽശൃംഗാര ലഹരിയേകൂഎന്നിൽ ശൃംഗാര ലഹരിയേകൂ