HomeAchayansവാനമ്പാടികൾMalayalam Lyricsവാനമ്പാടികൾ Lyrics2017Movie / AlbumAchayansSinger(s)Remya NambeesanMusic DirectorRatheesh Vegha Music Director Music ProgrammerLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ( റാപ്പ് ..) പൂ പോലെ വെള്ളില പോലെ വാടുന്നൂ വീണുതിരുന്നൂ ഓരോരോ... ദിനമെങ്ങോ പൂക്കുന്നു പുതുനാൾ നോവിൻ തീ വെയിലും ഓരോ വേദനയും ഒരു നവ ലഹരിയിൽ മറക്കാം (2) ( റാപ്പ് ..) ഓഹോ ...ഓ ...ഓഹോ ...ഓ ... ചാരത്തായ്.. ജനുവരി വന്നേ കാലത്തിൻ ചില്ലഴിയോരം സ്വപ്നത്തിൻ പുതു ലാവെൻഡർ.. പാരാകെ വിരിയുന്നേ മേലേ മാരിവില്ല് വാനിൻ താളിലൊരു പുതുയുഗ പിറവിയെന്നെഴുതി (2) വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ഓഹോ ...ഓ ...ഓഹോ ...ഓ ... ( റാപ്പ് ..)മലയാളം വരികൾ:വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ( റാപ്പ് ..) പൂ പോലെ വെള്ളില പോലെ വാടുന്നൂ വീണുതിരുന്നൂ ഓരോരോ... ദിനമെങ്ങോ പൂക്കുന്നു പുതുനാൾ നോവിൻ തീ വെയിലും ഓരോ വേദനയും ഒരു നവ ലഹരിയിൽ മറക്കാം (2) ( റാപ്പ് ..) ഓഹോ ...ഓ ...ഓഹോ ...ഓ ... ചാരത്തായ്.. ജനുവരി വന്നേ കാലത്തിൻ ചില്ലഴിയോരം സ്വപ്നത്തിൻ പുതു ലാവെൻഡർ.. പാരാകെ വിരിയുന്നേ മേലേ മാരിവില്ല് വാനിൻ താളിലൊരു പുതുയുഗ പിറവിയെന്നെഴുതി (2) വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ഓഹോ ...ഓ ...ഓഹോ ...ഓ ... ( റാപ്പ് ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AchayansView Movie Album →2017Kaanachiraku TharuAchayans • Najeem Arshad, RimitomyAchayansNajeem Arshad, RimitomyRead Lyrics →2017
വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ( റാപ്പ് ..) പൂ പോലെ വെള്ളില പോലെ വാടുന്നൂ വീണുതിരുന്നൂ ഓരോരോ... ദിനമെങ്ങോ പൂക്കുന്നു പുതുനാൾ നോവിൻ തീ വെയിലും ഓരോ വേദനയും ഒരു നവ ലഹരിയിൽ മറക്കാം (2) ( റാപ്പ് ..) ഓഹോ ...ഓ ...ഓഹോ ...ഓ ... ചാരത്തായ്.. ജനുവരി വന്നേ കാലത്തിൻ ചില്ലഴിയോരം സ്വപ്നത്തിൻ പുതു ലാവെൻഡർ.. പാരാകെ വിരിയുന്നേ മേലേ മാരിവില്ല് വാനിൻ താളിലൊരു പുതുയുഗ പിറവിയെന്നെഴുതി (2) വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം... നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം.... ഓഹോ ...ഓ ...ഓഹോ ...ഓ ... ( റാപ്പ് ..)