HomeAcharyanചായം പോയ സന്ധ്യയിൽMalayalam Lyricsചായം പോയ സന്ധ്യയിൽ LyricsMovie / AlbumAcharyanSinger(s)K S ChithraMusic DirectorOuseppachanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ…ആ… ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ(2) ഓർമ്മതൻ ചില്ലയിൽ … ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ (ചായം) ആ…ആ… വേനൽ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ (വേനൽ) വേഴാമ്പൽ കേഴുന്നു … വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ (ചായം) കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം (കണ്ണുകളിൽ) മനസ്സിൽ മനസ്സിൻ മൗനം പൂവിടും ഉഷസായ് ഉണരും നിമിഷങ്ങൾ (ചായം)മലയാളം വരികൾ:ആ…ആ… ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ(2) ഓർമ്മതൻ ചില്ലയിൽ … ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ (ചായം) ആ…ആ… വേനൽ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ (വേനൽ) വേഴാമ്പൽ കേഴുന്നു … വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ (ചായം) കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം (കണ്ണുകളിൽ) മനസ്സിൽ മനസ്സിൻ മൗനം പൂവിടും ഉഷസായ് ഉണരും നിമിഷങ്ങൾ (ചായം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
ആ…ആ… ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ(2) ഓർമ്മതൻ ചില്ലയിൽ … ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ (ചായം) ആ…ആ… വേനൽ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ (വേനൽ) വേഴാമ്പൽ കേഴുന്നു … വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ (ചായം) കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം (കണ്ണുകളിൽ) മനസ്സിൽ മനസ്സിൻ മൗനം പൂവിടും ഉഷസായ് ഉണരും നിമിഷങ്ങൾ (ചായം)