HomeAchanum Bappayumപൊന്നിന്റെ കൊലുസ്സുമിട്ട്Malayalam Lyricsപൊന്നിന്റെ കൊലുസ്സുമിട്ട് LyricsMovie / AlbumAchanum BappayumSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും മനസ്സില്‍ മിനുക്കുന്ന നിനവും ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും നാളെ നീ പൂശിക്കുമല്ലോ - മാരനെ നാളെ നീ പൂശിക്കുമല്ലോ - അവൻ കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല് തോളിലിട്ടു കയ്യോടു കൈചേര്‍ത്തു നില്ക്കുമല്ലോ മെയ്യോടു മെയ് ചേര്‍ത്തു നില്ക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും മുളയിട്ട പുളകത്തിന്‍ മൊട്ടും ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ മാരനെ ചൂടിക്കുമല്ലോ - നാളെ നീ മാരനെ ചൂടിക്കുമല്ലോ - അവന് കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ കാണാത്ത കലവറതുറക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ്മലയാളം വരികൾ:പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും മനസ്സില്‍ മിനുക്കുന്ന നിനവും ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും നാളെ നീ പൂശിക്കുമല്ലോ - മാരനെ നാളെ നീ പൂശിക്കുമല്ലോ - അവൻ കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല് തോളിലിട്ടു കയ്യോടു കൈചേര്‍ത്തു നില്ക്കുമല്ലോ മെയ്യോടു മെയ് ചേര്‍ത്തു നില്ക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും മുളയിട്ട പുളകത്തിന്‍ മൊട്ടും ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ മാരനെ ചൂടിക്കുമല്ലോ - നാളെ നീ മാരനെ ചൂടിക്കുമല്ലോ - അവന് കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ കാണാത്ത കലവറതുറക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Achanum BappayumView Movie Album →Songമോഹത്തിന്റെ മുഖംAchanum Bappayum • Kj YesudasAchanum BappayumKj YesudasRead Lyrics →Malayalam
പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും മനസ്സില്‍ മിനുക്കുന്ന നിനവും ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും നാളെ നീ പൂശിക്കുമല്ലോ - മാരനെ നാളെ നീ പൂശിക്കുമല്ലോ - അവൻ കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല് തോളിലിട്ടു കയ്യോടു കൈചേര്‍ത്തു നില്ക്കുമല്ലോ മെയ്യോടു മെയ് ചേര്‍ത്തു നില്ക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും മുളയിട്ട പുളകത്തിന്‍ മൊട്ടും ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ മാരനെ ചൂടിക്കുമല്ലോ - നാളെ നീ മാരനെ ചൂടിക്കുമല്ലോ - അവന് കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ കാണാത്ത കലവറതുറക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ്