HomeAchante Bharyaതാമര പൂമിഴിപൂട്ടിയുറങ്ങൂMalayalam Lyricsതാമര പൂമിഴിപൂട്ടിയുറങ്ങൂ Lyrics1971Movie / AlbumAchante BharyaSinger(s)S JanakiMusic DirectorV DakshinamoorthyLyricistThikkurissy Sukumaran NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരിരരാരിരാരോ..ആരിരാരാരിരാരോആരിരരാരിരാരോ..ആരിരാരാരിരാരോ താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..പെണ്ണായ് പിറന്നാലുറങ്ങാന് നേരംപിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ..താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. യൗവ്വന പ്രായത്തിലെത്തും വരെയ്ക്കുംഅവ്വണ്ണം മാതാപിതാള്ക്കധീനം...കല്യാണകര്മ്മം കഴിഞ്ഞാലവള്ക്ക് കാണപ്പെടും ദൈവം ഭര്‍ത്താവ് മാത്രം...ഭര്‍ത്താവ് മാത്രം...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. വാര്‍ദ്ധക്യം വന്നാല്‍.. മക്കള്ക്കധീനംനഃ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി പെണ്ണെമൊട്ടിട്ടു നില്ക്കും നിന്നാശകളെല്ലാംപൊട്ടിവിടരാതെ പോകും ചിലപ്പോള്‍..കെട്ടിപ്പിടിച്ച നിന് സങ്കല്പമെല്ലാംകെട്ടഴിഞ്ഞൂഴിയില്.. വീഴും ചിലപ്പോള്വീഴും ചിലപ്പോള്‍...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെചിത്തം കൊതിച്ചാല്‍.. ഫലമില്ല കുഞ്ഞേ..പെണ്ണിനെ സൃഷ്ടിച്ച ദൈവം അവള്‍ക്ക് കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു...കൊടുത്തിങ്ങയച്ചു... താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..ആരിരാരോ ..ആരാരോ ..ആരിരാരോ ..ആരാരോ ..മലയാളം വരികൾ:ആരിരരാരിരാരോ..ആരിരാരാരിരാരോആരിരരാരിരാരോ..ആരിരാരാരിരാരോ താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..പെണ്ണായ് പിറന്നാലുറങ്ങാന് നേരംപിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ..താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. യൗവ്വന പ്രായത്തിലെത്തും വരെയ്ക്കുംഅവ്വണ്ണം മാതാപിതാള്ക്കധീനം...കല്യാണകര്മ്മം കഴിഞ്ഞാലവള്ക്ക് കാണപ്പെടും ദൈവം ഭര്‍ത്താവ് മാത്രം...ഭര്‍ത്താവ് മാത്രം...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. വാര്‍ദ്ധക്യം വന്നാല്‍.. മക്കള്ക്കധീനംനഃ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി പെണ്ണെമൊട്ടിട്ടു നില്ക്കും നിന്നാശകളെല്ലാംപൊട്ടിവിടരാതെ പോകും ചിലപ്പോള്‍..കെട്ടിപ്പിടിച്ച നിന് സങ്കല്പമെല്ലാംകെട്ടഴിഞ്ഞൂഴിയില്.. വീഴും ചിലപ്പോള്വീഴും ചിലപ്പോള്‍...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെചിത്തം കൊതിച്ചാല്‍.. ഫലമില്ല കുഞ്ഞേ..പെണ്ണിനെ സൃഷ്ടിച്ച ദൈവം അവള്‍ക്ക് കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു...കൊടുത്തിങ്ങയച്ചു... താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..ആരിരാരോ ..ആരാരോ ..ആരിരാരോ ..ആരാരോ ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Achante BharyaView Movie Album →1971വാഹിനീ പ്രേമവാഹിനീAchante Bharya • Kj Yesudas,S JanakiAchante BharyaKj Yesudas,S JanakiRead Lyrics →1971
ആരിരരാരിരാരോ..ആരിരാരാരിരാരോആരിരരാരിരാരോ..ആരിരാരാരിരാരോ താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..പെണ്ണായ് പിറന്നാലുറങ്ങാന് നേരംപിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ..താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. യൗവ്വന പ്രായത്തിലെത്തും വരെയ്ക്കുംഅവ്വണ്ണം മാതാപിതാള്ക്കധീനം...കല്യാണകര്മ്മം കഴിഞ്ഞാലവള്ക്ക് കാണപ്പെടും ദൈവം ഭര്‍ത്താവ് മാത്രം...ഭര്‍ത്താവ് മാത്രം...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. വാര്‍ദ്ധക്യം വന്നാല്‍.. മക്കള്ക്കധീനംനഃ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി പെണ്ണെമൊട്ടിട്ടു നില്ക്കും നിന്നാശകളെല്ലാംപൊട്ടിവിടരാതെ പോകും ചിലപ്പോള്‍..കെട്ടിപ്പിടിച്ച നിന് സങ്കല്പമെല്ലാംകെട്ടഴിഞ്ഞൂഴിയില്.. വീഴും ചിലപ്പോള്വീഴും ചിലപ്പോള്‍...താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം.. എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെചിത്തം കൊതിച്ചാല്‍.. ഫലമില്ല കുഞ്ഞേ..പെണ്ണിനെ സൃഷ്ടിച്ച ദൈവം അവള്‍ക്ക് കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു...കൊടുത്തിങ്ങയച്ചു... താമര പൂമിഴിപൂട്ടിയുറങ്ങൂ...തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..ആരിരാരോ ..ആരാരോ ..ആരിരാരോ ..ആരാരോ ..