HomeAbhayam Thedi Malayalam Movieകുന്നത്തൊരു കുന്നിലുദിച്ചുMalayalam Lyricsകുന്നത്തൊരു കുന്നിലുദിച്ചു Lyrics1986Movie / AlbumAbhayam Thedi Malayalam MovieSinger(s)Unni Menon, LathikaMusic DirectorShyamLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോകുന്നു പുഴയായ പുഴയെല്ലാം കടൽ തേടി പോവുന്നുപൂവായ പൂവെല്ലാം കായാകാൻ വിരിയുന്നുകുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നുകുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടവണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടകണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്പെണ്ണുണ്ടോ വേളിയ്ക്ക്..കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നുമലയാളം വരികൾ:കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോകുന്നു പുഴയായ പുഴയെല്ലാം കടൽ തേടി പോവുന്നുപൂവായ പൂവെല്ലാം കായാകാൻ വിരിയുന്നുകുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നുകുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടവണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടകണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്പെണ്ണുണ്ടോ വേളിയ്ക്ക്..കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Abhayam Thedi Malayalam MovieView Movie Album →1986മേടക്കൊന്നയ്ക്ക് മെയ്Abhayam Thedi Malayalam Movie • Node,LathikaAbhayam Thedi Malayalam MovieNode,LathikaRead Lyrics →1986
കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോകുന്നു പുഴയായ പുഴയെല്ലാം കടൽ തേടി പോവുന്നുപൂവായ പൂവെല്ലാം കായാകാൻ വിരിയുന്നുകുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നുകുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടവണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊടകണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്പെണ്ണുണ്ടോ വേളിയ്ക്ക്..കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്കകൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു