HomeAayaram Gayaramപൂ മുടിയിഴ കാണുംMalayalam Lyricsപൂ മുടിയിഴ കാണും Lyrics1992Movie / AlbumAayaram GayaramSinger(s)Kj Yesudas, K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... ഈ തരളിത യാമം മനസ്സിൽ ഈണപ്പൂവിൻ സല്ലാപം ഈ പ്രണയ വികാരം കരളിൽ ഓടത്തണ്ടിൻ സംഗീതം നീയെൻ മാറിൽ വിരലാൽ രോമാഞ്ചം കൊയ്യൂ ഓളക്കയ്യിൻ നുര തീരത്തിൻ മാറിൽ പാൽപ്പുളകം പെയ്യുന്നു ഇതളണിരാവിൽ പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... തേൻ വിശറി ഞൊറിഞ്ഞൂ അലസം ഏരിക്കാറ്റേ ചാഞ്ചക്കം മാന്തളിരിലൊരുങ്ങി ശയന ലീലാമഞ്ചം രാമഞ്ചം കൈയ്യും മെയ്യും പകർത്തി ശിങ്കാരത്തെയ്യം തെറ്റിപ്പൂനൂലിൽ സ്വയമിറ്റിറ്റും വീഞ്ഞിൻ മാദകമാം സ്വാദിൽ അമൃതപുരാണം പൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് ലാ ലലലലാ ലാ ലലലലാമലയാളം വരികൾ:പൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... ഈ തരളിത യാമം മനസ്സിൽ ഈണപ്പൂവിൻ സല്ലാപം ഈ പ്രണയ വികാരം കരളിൽ ഓടത്തണ്ടിൻ സംഗീതം നീയെൻ മാറിൽ വിരലാൽ രോമാഞ്ചം കൊയ്യൂ ഓളക്കയ്യിൻ നുര തീരത്തിൻ മാറിൽ പാൽപ്പുളകം പെയ്യുന്നു ഇതളണിരാവിൽ പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... തേൻ വിശറി ഞൊറിഞ്ഞൂ അലസം ഏരിക്കാറ്റേ ചാഞ്ചക്കം മാന്തളിരിലൊരുങ്ങി ശയന ലീലാമഞ്ചം രാമഞ്ചം കൈയ്യും മെയ്യും പകർത്തി ശിങ്കാരത്തെയ്യം തെറ്റിപ്പൂനൂലിൽ സ്വയമിറ്റിറ്റും വീഞ്ഞിൻ മാദകമാം സ്വാദിൽ അമൃതപുരാണം പൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് ലാ ലലലലാ ലാ ലലലലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aayaram GayaramView Movie Album →1992കൊലുസ്സിട്ടു മനസ്സുണർത്തുംAayaram Gayaram • Kj Yesudas,K S ChithraAayaram GayaramKj Yesudas,K S ChithraRead Lyrics →1992
പൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... ഈ തരളിത യാമം മനസ്സിൽ ഈണപ്പൂവിൻ സല്ലാപം ഈ പ്രണയ വികാരം കരളിൽ ഓടത്തണ്ടിൻ സംഗീതം നീയെൻ മാറിൽ വിരലാൽ രോമാഞ്ചം കൊയ്യൂ ഓളക്കയ്യിൻ നുര തീരത്തിൻ മാറിൽ പാൽപ്പുളകം പെയ്യുന്നു ഇതളണിരാവിൽ പൂ മുടിയിഴ കാണും ആ..... മഴനീലം ചൂടും മുകിലിനു നാണം ആ.... തേൻ വിശറി ഞൊറിഞ്ഞൂ അലസം ഏരിക്കാറ്റേ ചാഞ്ചക്കം മാന്തളിരിലൊരുങ്ങി ശയന ലീലാമഞ്ചം രാമഞ്ചം കൈയ്യും മെയ്യും പകർത്തി ശിങ്കാരത്തെയ്യം തെറ്റിപ്പൂനൂലിൽ സ്വയമിറ്റിറ്റും വീഞ്ഞിൻ മാദകമാം സ്വാദിൽ അമൃതപുരാണം പൂ മുടിയിഴ കാണും മഴനീലം ചൂടും മുകിലിനു നാണം അഴകേ നീ വിരിയൂ കുളിരൊരു കൈക്കുമ്പിൾ പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ് ലാ ലലലലാ ലാ ലലലലാ