മോചനമില്ലാത്ത ദുഃഖങ്ങളിൽഞങ്ങൾ അനാഥരായ് വീഴുന്നുഞങ്ങളിൽ ആശ്വാസദീപമുയർത്തീകനിയൂ നീ ദേവാ കനിയൂ നീ ദേവാകനിയൂ നീ ദേവാ കനിയൂ നീ ദേവാ (ആത്മാവിൻ...)
നൊമ്പരം കൊള്ളുന്ന ഹൃദയവുമായ്ആശ്രിതർ ഞങ്ങൾ കേഴുന്നുനിൻ പദമലരിൽ ഞങ്ങൾക്കഭയംനൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ (ആത്മാവിൻ...)നൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.