HomeNaranathu ThamburanAathire YaduradhikeMalayalam LyricsAathire Yaduradhike LyricsMovie / AlbumNaranathu ThamburanSinger(s)Kj YesudasMusic DirectorM JayachandranLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിരേ യദു രാധികേ നിൻ ദേവഗാനം കേൾക്കൂ രാഗമായ് പ്രിയമോഹമായ് നീ രാവു തോറും വന്നൂ ശ്രുതി മറന്നീ ഹൃദയമെന്തേ വീണുറങ്ങുന്നൂ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) അമരവല്ലകിയിൽ നിലാവേ പ്രണയ രഞ്ജിനിയോ ഉദയകാമുകി നീ തൊടുമ്പോൾ മദന മഞ്ജരിയോ ഗോപികേ നീ എന്റെ മാറിൽ പ്രേമവല്ലകിയായ് ദൂരെയേതോ താരകങ്ങൾ ദൂതു ചൊല്ലുകയായ് കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) പ്രിയമെഴും മനസ്സിൽ കിനാവേ കുറുകുവാൻ വരുമോ മറവികൾക്കകലെ വസന്തം വരസുഖം തരുമോ സൂര്യദീപം കൈ തൊഴാം നേരുണർന്നിടുമോ പാതിരാവിൻ പ്രാണനിൽ നിൻ പൂവിരൽ തൊടുമോ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...)മലയാളം വരികൾ:ആതിരേ യദു രാധികേ നിൻ ദേവഗാനം കേൾക്കൂ രാഗമായ് പ്രിയമോഹമായ് നീ രാവു തോറും വന്നൂ ശ്രുതി മറന്നീ ഹൃദയമെന്തേ വീണുറങ്ങുന്നൂ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) അമരവല്ലകിയിൽ നിലാവേ പ്രണയ രഞ്ജിനിയോ ഉദയകാമുകി നീ തൊടുമ്പോൾ മദന മഞ്ജരിയോ ഗോപികേ നീ എന്റെ മാറിൽ പ്രേമവല്ലകിയായ് ദൂരെയേതോ താരകങ്ങൾ ദൂതു ചൊല്ലുകയായ് കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) പ്രിയമെഴും മനസ്സിൽ കിനാവേ കുറുകുവാൻ വരുമോ മറവികൾക്കകലെ വസന്തം വരസുഖം തരുമോ സൂര്യദീപം കൈ തൊഴാം നേരുണർന്നിടുമോ പാതിരാവിൻ പ്രാണനിൽ നിൻ പൂവിരൽ തൊടുമോ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Naranathu ThamburanView Movie Album →2005താമരപ്പൂവേ തങ്കനിലാവേNaranathu Thamburan • K S ChithraNaranathu ThamburanK S ChithraRead Lyrics →2005
ആതിരേ യദു രാധികേ നിൻ ദേവഗാനം കേൾക്കൂ രാഗമായ് പ്രിയമോഹമായ് നീ രാവു തോറും വന്നൂ ശ്രുതി മറന്നീ ഹൃദയമെന്തേ വീണുറങ്ങുന്നൂ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) അമരവല്ലകിയിൽ നിലാവേ പ്രണയ രഞ്ജിനിയോ ഉദയകാമുകി നീ തൊടുമ്പോൾ മദന മഞ്ജരിയോ ഗോപികേ നീ എന്റെ മാറിൽ പ്രേമവല്ലകിയായ് ദൂരെയേതോ താരകങ്ങൾ ദൂതു ചൊല്ലുകയായ് കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...) പ്രിയമെഴും മനസ്സിൽ കിനാവേ കുറുകുവാൻ വരുമോ മറവികൾക്കകലെ വസന്തം വരസുഖം തരുമോ സൂര്യദീപം കൈ തൊഴാം നേരുണർന്നിടുമോ പാതിരാവിൻ പ്രാണനിൽ നിൻ പൂവിരൽ തൊടുമോ കാലൊച്ചയെന്നും കാതോർത്തു കഴിയും (ആതിരേ...)