HomePuthariyangamAathirapponnoonjaalMalayalam LyricsAathirapponnoonjaal LyricsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. വാസന്ത റാണിക്ക് പുഷ്പാഞ്ജലിയുമായ് വനവല്ലി പുളകങ്ങൾ ചൂടി വനവല്ലി പുളകങ്ങൾ ചൂടി.. മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി മായാമയൂരങ്ങളാടി.. ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. തങ്കക്കിനാവിന്റെ മാണിക്യപ്പലക്കിൽ താമരപ്പൂവമ്പൻ വന്നു എന്റെ താമരപ്പൂവമ്പൻ വന്നു.. അനുരാഗസുന്ദരസായൂജ്യ സീമയിൽ ആശ്ലേഷ ഹാരങ്ങൾ തന്നു മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..മലയാളം വരികൾ:ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. വാസന്ത റാണിക്ക് പുഷ്പാഞ്ജലിയുമായ് വനവല്ലി പുളകങ്ങൾ ചൂടി വനവല്ലി പുളകങ്ങൾ ചൂടി.. മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി മായാമയൂരങ്ങളാടി.. ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. തങ്കക്കിനാവിന്റെ മാണിക്യപ്പലക്കിൽ താമരപ്പൂവമ്പൻ വന്നു എന്റെ താമരപ്പൂവമ്പൻ വന്നു.. അനുരാഗസുന്ദരസായൂജ്യ സീമയിൽ ആശ്ലേഷ ഹാരങ്ങൾ തന്നു മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PuthariyangamView Movie Album →
ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. വാസന്ത റാണിക്ക് പുഷ്പാഞ്ജലിയുമായ് വനവല്ലി പുളകങ്ങൾ ചൂടി വനവല്ലി പുളകങ്ങൾ ചൂടി.. മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി മായാമയൂരങ്ങളാടി.. ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ .. തങ്കക്കിനാവിന്റെ മാണിക്യപ്പലക്കിൽ താമരപ്പൂവമ്പൻ വന്നു എന്റെ താമരപ്പൂവമ്പൻ വന്നു.. അനുരാഗസുന്ദരസായൂജ്യ സീമയിൽ ആശ്ലേഷ ഹാരങ്ങൾ തന്നു മാരമഹോത്സവ ലീലാലഹരിയിൽ മായാമയൂരങ്ങളാടി ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ തോഴീ നിനക്കിരുന്നാടാനോ ? കളിത്തോഴനെയാട്ടാനോ ? ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ ..