HomeMadhuvidhu Malayalam MovieAathira KulirullaMalayalam LyricsAathira Kulirulla LyricsMovie / AlbumMadhuvidhu Malayalam MovieSinger(s)S JanakiMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും (2) താമരക്കുമ്പിളിലെ തേന്‍ നുകരും - എന്റെ താമരക്കുമ്പിളിലെ തേന്‍ നുകരും അക്കരെ അക്കരെ പാലരുവിക്കരേ ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍ (2) നീ വരുമീവഴി ഈറന്മിഴികളാല്‍ പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍ - നിന്നെ പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരും പൊല്‍ത്തിരുവാതിര താരം കിഴക്കൊരു പൂത്താലി പോലെ ഉദിച്ചുവല്ലോ (2) പൂമുഖ വാതില്ക്കലെന് കളിത്തത്തപോലെ ഓമനപ്പേരു വിളിച്ചതാരോ - എന്റെ ഓമനപ്പേരു വിളിച്ചതാരോ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരുംമലയാളം വരികൾ:ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും (2) താമരക്കുമ്പിളിലെ തേന്‍ നുകരും - എന്റെ താമരക്കുമ്പിളിലെ തേന്‍ നുകരും അക്കരെ അക്കരെ പാലരുവിക്കരേ ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍ (2) നീ വരുമീവഴി ഈറന്മിഴികളാല്‍ പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍ - നിന്നെ പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരും പൊല്‍ത്തിരുവാതിര താരം കിഴക്കൊരു പൂത്താലി പോലെ ഉദിച്ചുവല്ലോ (2) പൂമുഖ വാതില്ക്കലെന് കളിത്തത്തപോലെ ഓമനപ്പേരു വിളിച്ചതാരോ - എന്റെ ഓമനപ്പേരു വിളിച്ചതാരോ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Madhuvidhu Malayalam MovieView Movie Album →1970ഉത്സവം മദിരോത്സവംMadhuvidhu Malayalam Movie • Lr EeswariMadhuvidhu Malayalam MovieLr EeswariRead Lyrics →1970
ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും (2) താമരക്കുമ്പിളിലെ തേന്‍ നുകരും - എന്റെ താമരക്കുമ്പിളിലെ തേന്‍ നുകരും അക്കരെ അക്കരെ പാലരുവിക്കരേ ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍ (2) നീ വരുമീവഴി ഈറന്മിഴികളാല്‍ പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍ - നിന്നെ പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരും പൊല്‍ത്തിരുവാതിര താരം കിഴക്കൊരു പൂത്താലി പോലെ ഉദിച്ചുവല്ലോ (2) പൂമുഖ വാതില്ക്കലെന് കളിത്തത്തപോലെ ഓമനപ്പേരു വിളിച്ചതാരോ - എന്റെ ഓമനപ്പേരു വിളിച്ചതാരോ ആതിരാക്കുളിരുള്ള രാവിലിന്നൊരു പാതിരാ മലര്‍ക്കിളി പറന്നുവരും പറന്നുവരും - തേന്‍ നുകരും