HomeAasrayamതാഴികക്കുടവുമായ് തിരകളിൽMalayalam Lyricsതാഴികക്കുടവുമായ് തിരകളിൽ LyricsMovie / AlbumAasrayamSinger(s)Kj Yesudas, S JanakiMusic DirectorM B SreenivasanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ ആ..... താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കായലിന് കാതില്‍ കാറ്റിന് ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ആ...... ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ ആ.... തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷംമലയാളം വരികൾ:താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ ആ..... താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കായലിന് കാതില്‍ കാറ്റിന് ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ആ...... ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ ആ.... തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AasrayamView Movie Album →Songപിറന്നാളില്ലാത്ത മാലാഖമാരെAasrayam • Kj Yesudas,S Janaki,Nedumudi VenuAasrayamKj Yesudas,S Janaki,Nedumudi VenuRead Lyrics →Malayalam
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ ആ..... താഴികക്കുടവുമായ് തിരകളില്‍ മുങ്ങും ശാന്തശ്രാവണ സന്ധ്യേ - നിന്റെ കനകനിചോളം ചാര്‍ത്തി മറ്റൊരു ശ്രാവണ ഭംഗിയിതാ താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കായലിന് കാതില്‍ കാറ്റിന് ചുണ്ടുകള്‍ പകരുവതേതൊരു സന്ദേശം ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ ആ...... ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം താഴികക്കുടവുമായ് തിരകളില്‍ മുങ്ങും കരയുടെ കാലില്‍ അലകളിടുന്നു ചുംബന ഹീരക മഞ്ജീരം തമ്മില്‍ അലിയും ഇരുചേതനകള്‍ ആ.... തമ്മില്‍ അലിയും ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം