HomeLalitha GanangalAashadathileMalayalam LyricsAashadathile LyricsMovie / AlbumLalitha GanangalSinger(s)Kj YesudasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീയും കാമുകനല്ലേ മിന്നൽ കൊടി നിൻപ്രണയിനിയല്ലേനീയറിയുന്നോ മറ്റൊരു തിരിയിൽഎരിയും വിരഹ വിഷാദം( ആഷാഡത്തിലെ..) ദേവഗായകർ പാടും വിണ്ണിൻപടവുകൾ കയറിയിറങ്ങീകേവലനാമെൻ ഗദ് ഗദ ഗീതംകേൾക്കാനെന്തേ വന്നൂ( ആഷാഡത്തിലെ..) ഗ്രാമവധുക്കൾ നിനക്കു നീട്ടുംകടാക്ഷമാലകൾ ചൂടിപോവുക നീയെൻ പ്രിയയുടെ മേടയിൽആവണി മുകിലായ് പാടാൻ( ആഷാഡത്തിലെ..)മലയാളം വരികൾ:നീയും കാമുകനല്ലേ മിന്നൽ കൊടി നിൻപ്രണയിനിയല്ലേനീയറിയുന്നോ മറ്റൊരു തിരിയിൽഎരിയും വിരഹ വിഷാദം( ആഷാഡത്തിലെ..) ദേവഗായകർ പാടും വിണ്ണിൻപടവുകൾ കയറിയിറങ്ങീകേവലനാമെൻ ഗദ് ഗദ ഗീതംകേൾക്കാനെന്തേ വന്നൂ( ആഷാഡത്തിലെ..) ഗ്രാമവധുക്കൾ നിനക്കു നീട്ടുംകടാക്ഷമാലകൾ ചൂടിപോവുക നീയെൻ പ്രിയയുടെ മേടയിൽആവണി മുകിലായ് പാടാൻ( ആഷാഡത്തിലെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
നീയും കാമുകനല്ലേ മിന്നൽ കൊടി നിൻപ്രണയിനിയല്ലേനീയറിയുന്നോ മറ്റൊരു തിരിയിൽഎരിയും വിരഹ വിഷാദം( ആഷാഡത്തിലെ..) ദേവഗായകർ പാടും വിണ്ണിൻപടവുകൾ കയറിയിറങ്ങീകേവലനാമെൻ ഗദ് ഗദ ഗീതംകേൾക്കാനെന്തേ വന്നൂ( ആഷാഡത്തിലെ..) ഗ്രാമവധുക്കൾ നിനക്കു നീട്ടുംകടാക്ഷമാലകൾ ചൂടിപോവുക നീയെൻ പ്രിയയുടെ മേടയിൽആവണി മുകിലായ് പാടാൻ( ആഷാഡത്തിലെ..)