HomeNandanamAarum Aarum KaanatheMalayalam LyricsAarum Aarum Kaanathe Lyrics2002Movie / AlbumNandanamSinger(s)P Jayachandran, SujathaMusic DirectorRaveendranLyricistGireesh PuthancheriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareആരും.....ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ..... ചുംബന കുങ്കുമം തൊട്ടൂ ഞാൻ.... മിഴികളിലിതളിട്ടൂ നാണം നീ...... മഴയുടെ ശ്രുതിയിട്ടൂ മൗനം...... അകലേ..... മുകിലായ് നീയും ഞാനും പറന്നുയർന്നൂ... ഓ... പറന്നുയർന്നൂ......... ആരും ആരും കാണാതെ ചുണ്ടത്തെ -ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... നറുമണി പൊൻവെയിൽ നാന്മുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ...... അലയിലുലാവുമീ അമ്പിളിത്തോണിയിൽ തുഴയാതെ നാമിന്ന് നീന്തവേ...... നിറമുള്ള രാത്രിതൻ മിഴിവുള്ള തൂവലിൽ... തണുവണി പൊൻവിരൽ തഴുകുന്ന മാത്രയിൽ... കാണാക്കാറ്റിൻ കണ്ണിൽ മിന്നീ പൊന്നിൻ നക്ഷത്രം.... ഓ......വിണ്ണിൻ നക്ഷത്രം....... ആരും ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ... ചുംബന കുങ്കുമം തൊട്ടൂ ഞാൻ....... ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ..... കളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻ തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ...... മുടിയിലെ മുല്ലയായ്...മനസ്സിലെ മന്ത്രമായ്...... കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രം..... ഓ......വിണ്ണിൻ നക്ഷത്രം............(Pallavi)Male : Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Mizhikalil ithalittu naanam Ee mazhayude shruthiyittu maunam Female : Akale mukilaay neeyum njanum Parannuyarnnoo oaa..parannuyarnnoo Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Male : Narumanipon veyil naalu muzham Neryathaal Azhake nin thaarunyam moodave Female : Alayilulaavumee ambilitthoniyil Thuzhayaathe naaminnu neengave Male : Niramulla raathri than mizhivulla Thoovalil Female : Thanuvani pon viral thazhukunna Maathrayil Male : Kaanakaattin kannil minni ponnin Nakshathram Oaa.. vinnin nakshathram Female : Aarum aarum Male : Kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : Cheruniranaazhiyil pookkula Poleyen Edanenjil mohangal viriyave Male : Kalabha sugandhamaay Pinneyumenne nin Thuduvarnnakkuriyaayi nee chaarthave Female : Mudiyile mullayaay manasile Manthramaay Male : Kathiridum ormmayil kanimani Konnaay Female : Ullil thaane pookkum ponnin Nakshathram Oaa..vinnin nakshathram Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : : Aarum aarum kaanathe chundathe chempakamottinmel Chumbana kunkumam Male : Thottu njaan Female : Chumbana kunkumam Male : Thottu njaanമലയാളം വരികൾ:ആരും.....ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ..... ചുംബന കുങ്കുമം തൊട്ടൂ ഞാൻ.... മിഴികളിലിതളിട്ടൂ നാണം നീ...... മഴയുടെ ശ്രുതിയിട്ടൂ മൗനം...... അകലേ..... മുകിലായ് നീയും ഞാനും പറന്നുയർന്നൂ... ഓ... പറന്നുയർന്നൂ......... ആരും ആരും കാണാതെ ചുണ്ടത്തെ -ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... നറുമണി പൊൻവെയിൽ നാന്മുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ...... അലയിലുലാവുമീ അമ്പിളിത്തോണിയിൽ തുഴയാതെ നാമിന്ന് നീന്തവേ...... നിറമുള്ള രാത്രിതൻ മിഴിവുള്ള തൂവലിൽ... തണുവണി പൊൻവിരൽ തഴുകുന്ന മാത്രയിൽ... കാണാക്കാറ്റിൻ കണ്ണിൽ മിന്നീ പൊന്നിൻ നക്ഷത്രം.... ഓ......വിണ്ണിൻ നക്ഷത്രം....... ആരും ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ... ചുംബന കുങ്കുമം തൊട്ടൂ ഞാൻ....... ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ..... കളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻ തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ...... മുടിയിലെ മുല്ലയായ്...മനസ്സിലെ മന്ത്രമായ്...... കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രം..... ഓ......വിണ്ണിൻ നക്ഷത്രം............(Pallavi)Manglish Lyrics:Male : Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Mizhikalil ithalittu naanam Ee mazhayude shruthiyittu maunam Female : Akale mukilaay neeyum njanum Parannuyarnnoo oaa..parannuyarnnoo Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Male : Narumanipon veyil naalu muzham Neryathaal Azhake nin thaarunyam moodave Female : Alayilulaavumee ambilitthoniyil Thuzhayaathe naaminnu neengave Male : Niramulla raathri than mizhivulla Thoovalil Female : Thanuvani pon viral thazhukunna Maathrayil Male : Kaanakaattin kannil minni ponnin Nakshathram Oaa.. vinnin nakshathram Female : Aarum aarum Male : Kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : Cheruniranaazhiyil pookkula Poleyen Edanenjil mohangal viriyave Male : Kalabha sugandhamaay Pinneyumenne nin Thuduvarnnakkuriyaayi nee chaarthave Female : Mudiyile mullayaay manasile Manthramaay Male : Kathiridum ormmayil kanimani Konnaay Female : Ullil thaane pookkum ponnin Nakshathram Oaa..vinnin nakshathram Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : : Aarum aarum kaanathe chundathe chempakamottinmel Chumbana kunkumam Male : Thottu njaan Female : Chumbana kunkumam Male : Thottu njaanLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NandanamView Movie Album →Songകാർമുകിൽവർണ്ണന്റെ ചുണ്ടിൽNandanam • K S ChithraNandanamK S ChithraRead Lyrics →Malayalam
ആരും.....ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ..... ചുംബന കുങ്കുമം തൊട്ടൂ ഞാൻ.... മിഴികളിലിതളിട്ടൂ നാണം നീ...... മഴയുടെ ശ്രുതിയിട്ടൂ മൗനം...... അകലേ..... മുകിലായ് നീയും ഞാനും പറന്നുയർന്നൂ... ഓ... പറന്നുയർന്നൂ......... ആരും ആരും കാണാതെ ചുണ്ടത്തെ -ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... നറുമണി പൊൻവെയിൽ നാന്മുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ...... അലയിലുലാവുമീ അമ്പിളിത്തോണിയിൽ തുഴയാതെ നാമിന്ന് നീന്തവേ...... നിറമുള്ള രാത്രിതൻ മിഴിവുള്ള തൂവലിൽ... തണുവണി പൊൻവിരൽ തഴുകുന്ന മാത്രയിൽ... കാണാക്കാറ്റിൻ കണ്ണിൽ മിന്നീ പൊന്നിൻ നക്ഷത്രം.... ഓ......വിണ്ണിൻ നക്ഷത്രം....... ആരും ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ... ചുംബന കുങ്കുമം തൊട്ടൂ ഞാൻ....... ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ..... കളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻ തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ...... മുടിയിലെ മുല്ലയായ്...മനസ്സിലെ മന്ത്രമായ്...... കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രം..... ഓ......വിണ്ണിൻ നക്ഷത്രം............(Pallavi)
Male : Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Aarum kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Mizhikalil ithalittu naanam Ee mazhayude shruthiyittu maunam Female : Akale mukilaay neeyum njanum Parannuyarnnoo oaa..parannuyarnnoo Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Male : Narumanipon veyil naalu muzham Neryathaal Azhake nin thaarunyam moodave Female : Alayilulaavumee ambilitthoniyil Thuzhayaathe naaminnu neengave Male : Niramulla raathri than mizhivulla Thoovalil Female : Thanuvani pon viral thazhukunna Maathrayil Male : Kaanakaattin kannil minni ponnin Nakshathram Oaa.. vinnin nakshathram Female : Aarum aarum Male : Kaanathe chundathe Chempakamottinmel Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : Cheruniranaazhiyil pookkula Poleyen Edanenjil mohangal viriyave Male : Kalabha sugandhamaay Pinneyumenne nin Thuduvarnnakkuriyaayi nee chaarthave Female : Mudiyile mullayaay manasile Manthramaay Male : Kathiridum ormmayil kanimani Konnaay Female : Ullil thaane pookkum ponnin Nakshathram Oaa..vinnin nakshathram Male : Aarum aarum Female : Kaanathe chundathe Chempakamottinmel Male : Chumbana kunkumam thottu njaan Chumbana kunkumam thottu njaan Female : : Aarum aarum kaanathe chundathe chempakamottinmel Chumbana kunkumam Male : Thottu njaan Female : Chumbana kunkumam Male : Thottu njaan