HomeAarodum Parayaruthമണവാളൻ അടുക്കുന്ന സമയമായിMalayalam Lyricsമണവാളൻ അടുക്കുന്ന സമയമായി Lyrics1985Movie / AlbumAarodum ParayaruthSinger(s)S LathaMusic DirectorP C SusiLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി മുടി മീതെ ചെമ്പുകപന്തലൊരുക്കുമീ ചിറയിൻകീഴിലെ ഹൂറിയാണ് ഇവൾ സുബർക്കത്തു നിന്നു ദുനിയാവിലെപ്പോഴോ വഴി തെറ്റി വന്നൊരു അഴകാണ് ഹായ്...ഹായ് ഹായ്.. ആ.... ഈ മദനപ്പൂ വിരിയണ കണ്ണുകള്‍ ഇന്ന് മണിമാരൻ നീന്തണ കടലുകള്‍ ഈ മറുകുള്ള മാറിലെ മുത്തുകള്‍ ഇന്ന് മണിമാരൻ ചൂടണ മുത്തുകള്‍ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായിമലയാളം വരികൾ:മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി മുടി മീതെ ചെമ്പുകപന്തലൊരുക്കുമീ ചിറയിൻകീഴിലെ ഹൂറിയാണ് ഇവൾ സുബർക്കത്തു നിന്നു ദുനിയാവിലെപ്പോഴോ വഴി തെറ്റി വന്നൊരു അഴകാണ് ഹായ്...ഹായ് ഹായ്.. ആ.... ഈ മദനപ്പൂ വിരിയണ കണ്ണുകള്‍ ഇന്ന് മണിമാരൻ നീന്തണ കടലുകള്‍ ഈ മറുകുള്ള മാറിലെ മുത്തുകള്‍ ഇന്ന് മണിമാരൻ ചൂടണ മുത്തുകള്‍ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aarodum ParayaruthView Movie Album →1985എന്തേ ശ്രീ പത്മനാഭാAarodum Parayaruth • Kj YesudasAarodum ParayaruthKj YesudasRead Lyrics →1985
മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി മുടി മീതെ ചെമ്പുകപന്തലൊരുക്കുമീ ചിറയിൻകീഴിലെ ഹൂറിയാണ് ഇവൾ സുബർക്കത്തു നിന്നു ദുനിയാവിലെപ്പോഴോ വഴി തെറ്റി വന്നൊരു അഴകാണ് ഹായ്...ഹായ് ഹായ്.. ആ.... ഈ മദനപ്പൂ വിരിയണ കണ്ണുകള്‍ ഇന്ന് മണിമാരൻ നീന്തണ കടലുകള്‍ ഈ മറുകുള്ള മാറിലെ മുത്തുകള്‍ ഇന്ന് മണിമാരൻ ചൂടണ മുത്തുകള്‍ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി കുളിർ കൊണ്ട് മൂടും മേനിയാകെ മണമുള്ള തൈലം പൂശെടി പെണ്ണേ മണമുള്ള തൈലം പൂശെടി പെണ്ണേ തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ മണവാളൻ അടുക്കുന്ന സമയമായി മണവാട്ടി തുടുക്കുന്നു കുളിരുമായി