HomeAaravam Malayalam Movieകാറ്റിൽ തെക്കന്നം കാറ്റിൽMalayalam Lyricsകാറ്റിൽ തെക്കന്നം കാറ്റിൽ LyricsMovie / AlbumAaravam Malayalam MovieSinger(s)AdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റില്‍ തെക്കന്നം കാറ്റിൽ (2) തൊങ്ങലിളക്കും കാറ്റില്‍ രാവിനുറങ്ങാന്‍ ഓളം വിരിയ്ക്കും (കാറ്റില്‍...... ) നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍ (2) കാടിറങ്ങി നീരാടും വേഴാങ്കോല്കടവില് (2) കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍ ചാമരമാടി മാമലമേലേ നിറനിറമായലിഞ്ഞുയരാന് കനവുണ്ടോ... (കാറ്റില്‍...... ) പറന്നലയാം വെള്ളിമുകിലുമായ് ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ (2) താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം (2) ചേര്‍ന്നു ചിലക്കാം ചേക്കയൊരുക്കാം കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ചിറകുണ്ടോ.. (കാറ്റില്‍...... )മലയാളം വരികൾ:കാറ്റില്‍ തെക്കന്നം കാറ്റിൽ (2) തൊങ്ങലിളക്കും കാറ്റില്‍ രാവിനുറങ്ങാന്‍ ഓളം വിരിയ്ക്കും (കാറ്റില്‍...... ) നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍ (2) കാടിറങ്ങി നീരാടും വേഴാങ്കോല്കടവില് (2) കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍ ചാമരമാടി മാമലമേലേ നിറനിറമായലിഞ്ഞുയരാന് കനവുണ്ടോ... (കാറ്റില്‍...... ) പറന്നലയാം വെള്ളിമുകിലുമായ് ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ (2) താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം (2) ചേര്‍ന്നു ചിലക്കാം ചേക്കയൊരുക്കാം കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ചിറകുണ്ടോ.. (കാറ്റില്‍...... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aaravam Malayalam MovieView Movie Album →Songഏഴു നിലയുള്ള ചായക്കടAaravam Malayalam Movie • Ambili
കാറ്റില്‍ തെക്കന്നം കാറ്റിൽ (2) തൊങ്ങലിളക്കും കാറ്റില്‍ രാവിനുറങ്ങാന്‍ ഓളം വിരിയ്ക്കും (കാറ്റില്‍...... ) നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍ (2) കാടിറങ്ങി നീരാടും വേഴാങ്കോല്കടവില് (2) കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍ ചാമരമാടി മാമലമേലേ നിറനിറമായലിഞ്ഞുയരാന് കനവുണ്ടോ... (കാറ്റില്‍...... ) പറന്നലയാം വെള്ളിമുകിലുമായ് ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ (2) താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം (2) ചേര്‍ന്നു ചിലക്കാം ചേക്കയൊരുക്കാം കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ചിറകുണ്ടോ.. (കാറ്റില്‍...... )