HomeAaranaaranuMalayalam LyricsAaranaaranu LyricsSinger(s)ChandranMusic DirectorG DevarajanLyricistKaniyapuram RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രപഞ്ചമന്ദിരത്തിന്റെ പൂമുഖത്തറയിൽവെറുതേ കളിച്ചിരിക്കുംൻപോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെ എന്തിനു വന്നുപണ്ടൊരിക്കൽ വിളിക്കാതെ വിരുന്നിനു വന്നു വസന്ത സൗഗന്ധികങ്ങൾ മുകർന്നു ഞാൻവെറുതേ നടന്നു പോകുമ്പോൾ മറ്റൊരുമലരായ് വിരിയാൻ തുടങ്ങുമ്പോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെയെന്തിനു വന്നൂ പണ്ടൊരിക്കൽവിളിക്കാതെ വിരുന്നിനു വന്നൂമലയാളം വരികൾ:പ്രപഞ്ചമന്ദിരത്തിന്റെ പൂമുഖത്തറയിൽവെറുതേ കളിച്ചിരിക്കുംൻപോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെ എന്തിനു വന്നുപണ്ടൊരിക്കൽ വിളിക്കാതെ വിരുന്നിനു വന്നു വസന്ത സൗഗന്ധികങ്ങൾ മുകർന്നു ഞാൻവെറുതേ നടന്നു പോകുമ്പോൾ മറ്റൊരുമലരായ് വിരിയാൻ തുടങ്ങുമ്പോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെയെന്തിനു വന്നൂ പണ്ടൊരിക്കൽവിളിക്കാതെ വിരുന്നിനു വന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs6/8Kaattu Kurunhi Poovum ChoodiRadha Enna Pennkutti • P. JayachandranRadha Enna PennkuttiP. JayachandranRead Lyrics →6/8
പ്രപഞ്ചമന്ദിരത്തിന്റെ പൂമുഖത്തറയിൽവെറുതേ കളിച്ചിരിക്കുംൻപോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെ എന്തിനു വന്നുപണ്ടൊരിക്കൽ വിളിക്കാതെ വിരുന്നിനു വന്നു വസന്ത സൗഗന്ധികങ്ങൾ മുകർന്നു ഞാൻവെറുതേ നടന്നു പോകുമ്പോൾ മറ്റൊരുമലരായ് വിരിയാൻ തുടങ്ങുമ്പോൾവിധിയെന്നു പേരുള്ള കൊടുങ്കാറ്റേ നീഅവിടെയെന്തിനു വന്നൂ പണ്ടൊരിക്കൽവിളിക്കാതെ വിരുന്നിനു വന്നൂ