HomeAaram Thampuranസന്തതം സുമശരൻ സായകമയക്കുന്നുMalayalam Lyricsസന്തതം സുമശരൻ സായകമയക്കുന്നു Lyrics1997Movie / AlbumAaram ThampuranSinger(s)Manju Menon KadavathMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞും വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞുംവ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം വ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം സന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായിമലയാളം വരികൾ:സന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞും വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞുംവ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം വ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം സന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Aaram ThampuranView Movie Album →1997പാടീ തൊടിയിലേതോ - MAaram Thampuran • Kj YesudasAaram ThampuranKj YesudasRead Lyrics →1997
സന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞും വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ പൊന്വളകൾ പിടഞ്ഞുംവ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം വ്രീളാവിവശം പാറുകയാണീ ഗോപീഹൃദയ വസന്തപതംഗം സന്തതം സുമശരൻ സായകമയക്കുന്നു മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം) രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി