HomeAcharam Ammini Osharam OmanaAaraattukadavil AalimaarillatheMalayalam LyricsAaraattukadavil Aalimaarillathe LyricsMovie / AlbumAcharam Ammini Osharam OmanaSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആറാട്ടു കടവിൽ ആളിമാരില്ലാതെ നീരാട്ടിനിറങ്ങി നീ നീന്തുമ്പോൾ ഞാനൊരു താമര തൂമലരായ് നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും (ആറട്ടു..) കാണാതിരിക്കുവാൻ കൺനു പൊത്തും കരിമീനായ് നിന്നെ ഞാൻ പിടിച്ചു താഴ്ത്തും (2) മുങ്ങാം കുളിയിട്ട് മൂരി നിവർന്നൊരു ചങ്ങാലിക്കിളിയായ് പറന്നു പോകും ഞാൻ ചങ്ങാലിക്കിളിയായ് പറന്നു പോകും മാണിക്ക്യപടവിൽ ആരാരും കാണാതെ മലരമ്പുമായ് നീ നിൽക്കുമ്പോൾ ഞാനൊരു പൊന്നോണ പൈങ്കിളിയായ് നീല വാനത്തു പറന്നാലെന്തു ചെയ്യും നീലവാനത്തു പറന്നാലെന്തു ചെയ്യുംമലയാളം വരികൾ:ആറാട്ടു കടവിൽ ആളിമാരില്ലാതെ നീരാട്ടിനിറങ്ങി നീ നീന്തുമ്പോൾ ഞാനൊരു താമര തൂമലരായ് നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും (ആറട്ടു..) കാണാതിരിക്കുവാൻ കൺനു പൊത്തും കരിമീനായ് നിന്നെ ഞാൻ പിടിച്ചു താഴ്ത്തും (2) മുങ്ങാം കുളിയിട്ട് മൂരി നിവർന്നൊരു ചങ്ങാലിക്കിളിയായ് പറന്നു പോകും ഞാൻ ചങ്ങാലിക്കിളിയായ് പറന്നു പോകും മാണിക്ക്യപടവിൽ ആരാരും കാണാതെ മലരമ്പുമായ് നീ നിൽക്കുമ്പോൾ ഞാനൊരു പൊന്നോണ പൈങ്കിളിയായ് നീല വാനത്തു പറന്നാലെന്തു ചെയ്യും നീലവാനത്തു പറന്നാലെന്തു ചെയ്യുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Acharam Ammini Osharam OmanaView Movie Album →SongKunnikkuruvinte KannezhuthiAcharam Ammini Osharam Omana • P SusheelaAcharam Ammini Osharam OmanaP SusheelaRead Lyrics →Malayalam
ആറാട്ടു കടവിൽ ആളിമാരില്ലാതെ നീരാട്ടിനിറങ്ങി നീ നീന്തുമ്പോൾ ഞാനൊരു താമര തൂമലരായ് നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും നിൻ ചാരത്തു വിരിഞ്ഞാലെന്തു ചെയ്യും (ആറട്ടു..) കാണാതിരിക്കുവാൻ കൺനു പൊത്തും കരിമീനായ് നിന്നെ ഞാൻ പിടിച്ചു താഴ്ത്തും (2) മുങ്ങാം കുളിയിട്ട് മൂരി നിവർന്നൊരു ചങ്ങാലിക്കിളിയായ് പറന്നു പോകും ഞാൻ ചങ്ങാലിക്കിളിയായ് പറന്നു പോകും മാണിക്ക്യപടവിൽ ആരാരും കാണാതെ മലരമ്പുമായ് നീ നിൽക്കുമ്പോൾ ഞാനൊരു പൊന്നോണ പൈങ്കിളിയായ് നീല വാനത്തു പറന്നാലെന്തു ചെയ്യും നീലവാനത്തു പറന്നാലെന്തു ചെയ്യും