HomeAana Valarthiya Vanampaadiഅവനിയില്‍ത്താനോMalayalam Lyricsഅവനിയില്‍ത്താനോ Lyrics1959Movie / AlbumAana Valarthiya VanampaadiSinger(s)Jamuna Rani, P B SreenivasMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2) അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഇങ്ങു - കാട്ടും സിംഹം പോല്‍ - ജോറായ് വന്നു - കള്ളരെ വെല്ലും ശൂരാ (2) ഒരു - കന്യകയ്ക്കുമുൻ നീ മാനം കൈവെടിഞ്ഞിതോ മാരാ (2) കാണുമ്പോഴേ ആശയായ് കണ്ടാലെന്നില് പ്രാണനായ് (2) കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഈ - ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും പെണ് ആശയാല്‍ മനം നീറാതെ ആണില്‍ ഏതൊരാള്‍ കാണും (2) ഉണ്മയുരച്ചാല് കോപമോ ഊമയെപ്പോലെ വേഷമോ കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2)മലയാളം വരികൾ:അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2) അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഇങ്ങു - കാട്ടും സിംഹം പോല്‍ - ജോറായ് വന്നു - കള്ളരെ വെല്ലും ശൂരാ (2) ഒരു - കന്യകയ്ക്കുമുൻ നീ മാനം കൈവെടിഞ്ഞിതോ മാരാ (2) കാണുമ്പോഴേ ആശയായ് കണ്ടാലെന്നില് പ്രാണനായ് (2) കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഈ - ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും പെണ് ആശയാല്‍ മനം നീറാതെ ആണില്‍ ഏതൊരാള്‍ കാണും (2) ഉണ്മയുരച്ചാല് കോപമോ ഊമയെപ്പോലെ വേഷമോ കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aana Valarthiya VanampaadiView Movie Album →1959ഓം മഹാകാളീAana Valarthiya Vanampaadi • P B Sreenivas,Jamuna RaniAana Valarthiya VanampaadiP B Sreenivas,Jamuna RaniRead Lyrics →1959
അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2) അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഇങ്ങു - കാട്ടും സിംഹം പോല്‍ - ജോറായ് വന്നു - കള്ളരെ വെല്ലും ശൂരാ (2) ഒരു - കന്യകയ്ക്കുമുൻ നീ മാനം കൈവെടിഞ്ഞിതോ മാരാ (2) കാണുമ്പോഴേ ആശയായ് കണ്ടാലെന്നില് പ്രാണനായ് (2) കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ഈ - ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും പെണ് ആശയാല്‍ മനം നീറാതെ ആണില്‍ ഏതൊരാള്‍ കാണും (2) ഉണ്മയുരച്ചാല് കോപമോ ഊമയെപ്പോലെ വേഷമോ കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍ അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2)