HomeAanaപൂമരങ്ങള്‍ പീലിവീശിMalayalam Lyricsപൂമരങ്ങള്‍ പീലിവീശി Lyrics1983Movie / AlbumAanaSinger(s)Kj Yesudas, Sujatha, Sayi GeethaMusic DirectorJerry AmaldevLyricistSathyan AnthikkadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു കിനാവിന്റെ നിഴല്‍പോലെ മനസ്സിന് ദാഹം ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍ (പൂമരങ്ങള്‍ ) ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം? ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം? നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള് മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ ) നൊമ്പരങ്ങളിലോമലിന് ചിരി മഞ്ഞുതുള്ളികളായ് സ്നേഹമാലികപോലൊരമ്പിളിയെന്നില് തെളിഞ്ഞു ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )മലയാളം വരികൾ:പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു കിനാവിന്റെ നിഴല്‍പോലെ മനസ്സിന് ദാഹം ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍ (പൂമരങ്ങള്‍ ) ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം? ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം? നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള് മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ ) നൊമ്പരങ്ങളിലോമലിന് ചിരി മഞ്ഞുതുള്ളികളായ് സ്നേഹമാലികപോലൊരമ്പിളിയെന്നില് തെളിഞ്ഞു ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു കിനാവിന്റെ നിഴല്‍പോലെ മനസ്സിന് ദാഹം ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍ (പൂമരങ്ങള്‍ ) ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം? ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം? നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള് മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ ) നൊമ്പരങ്ങളിലോമലിന് ചിരി മഞ്ഞുതുള്ളികളായ് സ്നേഹമാലികപോലൊരമ്പിളിയെന്നില് തെളിഞ്ഞു ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )