HomeAalroopangal Malayalam Movieഅഗതികൾക്കായ്Malayalam Lyricsഅഗതികൾക്കായ് Lyrics2016Movie / AlbumAalroopangal Malayalam MovieSinger(s)Jayachandran KadampanadMusic DirectorGemini UnnikrishnanLyricistDr Indra BabuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഗതികൾക്കായ് തുറക്കുന്ന വാതിലിൽ നരകതീർത്ഥം.. അതേറ്റു വാങ്ങീടുവാൻ നരനു ജന്മം പകുത്ത വസുന്ധരേ വിരവിലെന്നെയും ഏറ്റു വാങ്ങീടുക വ്യഥകൾ.. കുമിയുന്ന മൺപുരയ്ക്കുള്ളിൽ ഒരു ദരിദ്രന്റെ തേങ്ങലായ് ജീവിതം.. ചിതയൊരുക്കാൻ ഒരുങ്ങുന്ന രാവിൽ മൃതിയിലുരുകുന്നൊരാൾരൂപമാണതിൽ ഉറ്റവർക്കും ഉരുക്കൾക്കുമൊപ്പം തെരുവിലലയുന്ന നിഴലുകൾക്കൊപ്പം പഴയ ഭാരങ്ങൾ പടതുള്ളി ഇരുളിൽ.. കണ്ണുപൊത്തി കളിക്കയാണിന്നും പുഴുവരിക്കുന്ന ഓടയിൽ ജീവിതം കഴുകി വൃത്തിയാക്കുന്നോരു മാനുഷൻ വ്രണിതമെങ്കിലും സ്വപ്നങ്ങൾ കണ്ടതാം മിഴികളിൽ ബാക്കിയില്ല കണ്ണീർക്കണം മഴയിൽ നഗ്നശരീരനായ് മറ്റൊരാൾ കാത്തിരിക്കുന്നു വലയെറിഞ്ഞിങ്ങനെ.. കടലെടുത്തുപോയ് കാൽതൊട്ടു നിന്നതാം മണ്ണുപോലും ഒരാൾരൂപമുണ്ടതിൽ കനകഗർവ്വിന്റെ കതിർമണ്ഡപത്തിൽ.. പോക്കുവെയിലിന്റെ ചാമരം വീശി കാറ്റുകൊള്ളാനിരിക്കുന്നു രണ്ടുപേർ... അവരിലാരൊരാൾ കൈവിട്ടുപോയ് കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു....മലയാളം വരികൾ:അഗതികൾക്കായ് തുറക്കുന്ന വാതിലിൽ നരകതീർത്ഥം.. അതേറ്റു വാങ്ങീടുവാൻ നരനു ജന്മം പകുത്ത വസുന്ധരേ വിരവിലെന്നെയും ഏറ്റു വാങ്ങീടുക വ്യഥകൾ.. കുമിയുന്ന മൺപുരയ്ക്കുള്ളിൽ ഒരു ദരിദ്രന്റെ തേങ്ങലായ് ജീവിതം.. ചിതയൊരുക്കാൻ ഒരുങ്ങുന്ന രാവിൽ മൃതിയിലുരുകുന്നൊരാൾരൂപമാണതിൽ ഉറ്റവർക്കും ഉരുക്കൾക്കുമൊപ്പം തെരുവിലലയുന്ന നിഴലുകൾക്കൊപ്പം പഴയ ഭാരങ്ങൾ പടതുള്ളി ഇരുളിൽ.. കണ്ണുപൊത്തി കളിക്കയാണിന്നും പുഴുവരിക്കുന്ന ഓടയിൽ ജീവിതം കഴുകി വൃത്തിയാക്കുന്നോരു മാനുഷൻ വ്രണിതമെങ്കിലും സ്വപ്നങ്ങൾ കണ്ടതാം മിഴികളിൽ ബാക്കിയില്ല കണ്ണീർക്കണം മഴയിൽ നഗ്നശരീരനായ് മറ്റൊരാൾ കാത്തിരിക്കുന്നു വലയെറിഞ്ഞിങ്ങനെ.. കടലെടുത്തുപോയ് കാൽതൊട്ടു നിന്നതാം മണ്ണുപോലും ഒരാൾരൂപമുണ്ടതിൽ കനകഗർവ്വിന്റെ കതിർമണ്ഡപത്തിൽ.. പോക്കുവെയിലിന്റെ ചാമരം വീശി കാറ്റുകൊള്ളാനിരിക്കുന്നു രണ്ടുപേർ... അവരിലാരൊരാൾ കൈവിട്ടുപോയ് കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aalroopangal Malayalam MovieView Movie Album →2016അഗതികൾക്കായ് [സോപാനം]Aalroopangal Malayalam Movie • Njaralath HarigovindanAalroopangal Malayalam MovieNjaralath HarigovindanRead Lyrics →2016
അഗതികൾക്കായ് തുറക്കുന്ന വാതിലിൽ നരകതീർത്ഥം.. അതേറ്റു വാങ്ങീടുവാൻ നരനു ജന്മം പകുത്ത വസുന്ധരേ വിരവിലെന്നെയും ഏറ്റു വാങ്ങീടുക വ്യഥകൾ.. കുമിയുന്ന മൺപുരയ്ക്കുള്ളിൽ ഒരു ദരിദ്രന്റെ തേങ്ങലായ് ജീവിതം.. ചിതയൊരുക്കാൻ ഒരുങ്ങുന്ന രാവിൽ മൃതിയിലുരുകുന്നൊരാൾരൂപമാണതിൽ ഉറ്റവർക്കും ഉരുക്കൾക്കുമൊപ്പം തെരുവിലലയുന്ന നിഴലുകൾക്കൊപ്പം പഴയ ഭാരങ്ങൾ പടതുള്ളി ഇരുളിൽ.. കണ്ണുപൊത്തി കളിക്കയാണിന്നും പുഴുവരിക്കുന്ന ഓടയിൽ ജീവിതം കഴുകി വൃത്തിയാക്കുന്നോരു മാനുഷൻ വ്രണിതമെങ്കിലും സ്വപ്നങ്ങൾ കണ്ടതാം മിഴികളിൽ ബാക്കിയില്ല കണ്ണീർക്കണം മഴയിൽ നഗ്നശരീരനായ് മറ്റൊരാൾ കാത്തിരിക്കുന്നു വലയെറിഞ്ഞിങ്ങനെ.. കടലെടുത്തുപോയ് കാൽതൊട്ടു നിന്നതാം മണ്ണുപോലും ഒരാൾരൂപമുണ്ടതിൽ കനകഗർവ്വിന്റെ കതിർമണ്ഡപത്തിൽ.. പോക്കുവെയിലിന്റെ ചാമരം വീശി കാറ്റുകൊള്ളാനിരിക്കുന്നു രണ്ടുപേർ... അവരിലാരൊരാൾ കൈവിട്ടുപോയ് കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ കാരുരുക്കിന്റെ മൂർച്ചപോലിന്നും കുതറിടാതെ കലമ്പൽ കൂട്ടുന്നു....