HomeAalmarattamകാമിനീ കാതരമിഴീMalayalam Lyricsകാമിനീ കാതരമിഴീ Lyrics1978Movie / AlbumAalmarattamSinger(s)P JayachandranMusic DirectorMk ArjunanLyricistP VenuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീ അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്ക്കുമ്പോള് നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ...ഊഹുഹു... കാമിനീ കാതരമിഴീ കണ്ണിണയില്‍ സ്വപ്നവുമായ് ഓടിയെത്തുമ്പോള്‍ നിന്റെ പാദസരത്താളലയങ്ങള് കാതിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ...ഊഹുഹൂ... കാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീമലയാളം വരികൾ:കാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീ അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്ക്കുമ്പോള് നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ...ഊഹുഹു... കാമിനീ കാതരമിഴീ കണ്ണിണയില്‍ സ്വപ്നവുമായ് ഓടിയെത്തുമ്പോള്‍ നിന്റെ പാദസരത്താളലയങ്ങള് കാതിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ...ഊഹുഹൂ... കാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AalmarattamView Movie Album →1978പുളകമുണര്‍ത്തും കുളിരലAalmarattam • AmbiliAalmarattamAmbiliRead Lyrics →1978
കാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീ അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്ക്കുമ്പോള് നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ...ഊഹുഹു... കാമിനീ കാതരമിഴീ കണ്ണിണയില്‍ സ്വപ്നവുമായ് ഓടിയെത്തുമ്പോള്‍ നിന്റെ പാദസരത്താളലയങ്ങള് കാതിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ...ഊഹുഹൂ... കാമിനീ കാതരമിഴീ കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ സഖീ കാമബാണമോ നീ കാമബാണമോ കാമിനീ കാതരമിഴീ