HomeAakroshamവഴിയമ്പലത്തിലൊരന്ത:പ്പുരംMalayalam Lyricsവഴിയമ്പലത്തിലൊരന്ത:പ്പുരം Lyrics1982Movie / AlbumAakroshamSinger(s)Kj YesudasMusic DirectorBen SurendarLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവഴിയമ്പലത്തിലൊരന്ത:പ്പുരം വരളുന്ന വേനലിൽ പുഷ്പവർഷം കഥയറിയാതെ ഞാൻ നിന്നുപോയി കനിവിന്റെ തേരെന്നെ കൊണ്ടുപോയി (വഴിയമ്പലത്തിൽ..) സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ സ്വർഗകവാടത്തിലെന്തു ചൊല്ലും എന്തു ചൊല്ലും നിനക്കെന്തു നൽകും എങ്ങനെയെങ്ങനെ സൽക്കരിക്കും (വഴിയമ്പലത്തിൽ..) മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും എന്റെ മൗനം പ്രേമകാവ്യമാക്കാം എന്നിലെയെന്നെ സമ്മാനിക്കാം (വഴിയമ്പലത്തിൽ..)മലയാളം വരികൾ:വഴിയമ്പലത്തിലൊരന്ത:പ്പുരം വരളുന്ന വേനലിൽ പുഷ്പവർഷം കഥയറിയാതെ ഞാൻ നിന്നുപോയി കനിവിന്റെ തേരെന്നെ കൊണ്ടുപോയി (വഴിയമ്പലത്തിൽ..) സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ സ്വർഗകവാടത്തിലെന്തു ചൊല്ലും എന്തു ചൊല്ലും നിനക്കെന്തു നൽകും എങ്ങനെയെങ്ങനെ സൽക്കരിക്കും (വഴിയമ്പലത്തിൽ..) മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും എന്റെ മൗനം പ്രേമകാവ്യമാക്കാം എന്നിലെയെന്നെ സമ്മാനിക്കാം (വഴിയമ്പലത്തിൽ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AakroshamView Movie Album →1982ഇന്നലെ ഇന്നും നാളേAakrosham • P Susheela,ChorusAakroshamP Susheela,ChorusRead Lyrics →1982
വഴിയമ്പലത്തിലൊരന്ത:പ്പുരം വരളുന്ന വേനലിൽ പുഷ്പവർഷം കഥയറിയാതെ ഞാൻ നിന്നുപോയി കനിവിന്റെ തേരെന്നെ കൊണ്ടുപോയി (വഴിയമ്പലത്തിൽ..) സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ സ്വർഗകവാടത്തിലെന്തു ചൊല്ലും എന്തു ചൊല്ലും നിനക്കെന്തു നൽകും എങ്ങനെയെങ്ങനെ സൽക്കരിക്കും (വഴിയമ്പലത്തിൽ..) മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും എന്റെ മൗനം പ്രേമകാവ്യമാക്കാം എന്നിലെയെന്നെ സമ്മാനിക്കാം (വഴിയമ്പലത്തിൽ..)